JUDICIALആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലിന് തിരിച്ചടി; കേസടുക്കാൻ ഡൽഹി റോസ് അവന്യു കോടതി നിർദ്ദേശം; പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് കോടതി; ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻമറുനാടന് മലയാളി12 Sept 2022 3:42 PM IST