You Searched For "ഇടവേള ബാബു"

ഈ ചിത്രത്തിനൊക്കെ എങ്ങനെ സെൻസറിങ് ലഭിച്ചു? സിനിമ മൊത്തം നെഗറ്റീവാണ്; ക്ലൈമാക്സിൽ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല; ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകർക്കാണോ സിനിമാക്കാർക്കാണോ? മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു
അദ്ദേഹത്തിന് അഭിപ്രായം പറയാൻ ഉള്ളത് പോലെ എനിക്ക് സിനിമ ചെയ്യാനും അവകാശമുണ്ട്; ഇടവേള ബാബുവിന് മറുപടിയുമായി മുകുന്ദനുണ്ണി സംവിധായകൻ അഭിനവ് സുന്ദർ നായക്; അഭിപ്രായത്തെ താൻ മാനിക്കുന്നു; വിനീതേട്ടൻ അഭിനയിക്കാനെത്തിയത് കഥ അദ്ദേഹത്തിന് ഇഷ്ടമായതുകൊണ്ടാണെന്നും അഭിനവ്
ഇപ്പൊ എങ്ങനിരിക്കണ്! ഇടവേള ബാബുവിനെ തെറിവിളിച്ച തിരുവനന്തപുരം സ്വദേശിയെ പൊക്കി പൊലീസ്; കസ്റ്റഡിയിലെടുത്തത് രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മൊഴിയെടുത്തതിന് പിന്നാലെ; പൊലീസ് നടപടി തന്നെയും സംഘടനയെയും പരസ്യമായി അപമാനിച്ചെന്ന ഇടവേള ബാബുവിന്റെ പരാതിയിൽ