Top Storiesയുദ്ധത്തിന് എതിരായ സമരങ്ങളെയും ഹമാസിനെ പിന്തുണയ്ക്കുന്നതായി ട്രംപ് ഭരണകൂടം കണക്കാക്കാം; ഉള്ളില്‍ തീയുമായി യുഎസിലെ ക്യാമ്പസുകളില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍; മികച്ച അക്കാദമിക നിലവാരവും സ്കോളര്‍ഷിപ്പും ഉണ്ടായിട്ടും ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ഥിനിയുടെ വീസ റദ്ദാക്കിയതോടെ ആശങ്കയേറി; ആരാണ് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയ രഞ്ജനി ശ്രീനിവാസന്?മറുനാടൻ മലയാളി ബ്യൂറോ15 March 2025 9:05 PM IST