You Searched For "ഇന്ത്യന്‍ നായകന്‍"

രോഹിത് ശര്‍മ 2027 ഏകദിന ലോകകപ്പിലും കളിക്കുമോ? അത്രയും കാലം മുന്‍കൂട്ടി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാറില്ലെന്ന് ഇന്ത്യന്‍ നായകന്‍; കഴിയുന്ന അത്രയും കാലം ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നും പ്രതികരണം; ഹിറ്റ്മാനെ ഇനി ഐപിഎല്ലില്‍ കാണാം
രോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് ബുമ്രയെയോ പന്തിനെയോ അല്ല; യുവതാരമായ യശസ്വി ജയ്‌സ്വാളിനെ;  ബുമ്രയെ അവഗണിച്ചത് പരിക്കിന്റെ പേരില്‍;  ഇന്ത്യന്‍ പരിശീലകന്‍ ശ്രമിച്ചത് സീനിയര്‍ താരങ്ങളെ അവഗണിച്ച് ടീം കൈപ്പിടിയിലൊതുക്കാന്‍; വഴങ്ങാതെ ബിസിസിഐ
രോഹിത് ശര്‍മയുടെ കരിയര്‍ തീരുമാനിക്കുക സിഡ്‌നി ടെസ്റ്റ്; നായക സ്ഥാനമൊഴിഞ്ഞാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് മിസ്റ്റര്‍ ഫിക്‌സിറ്റ്; ആ സീനിയര്‍ താരം വിരാട് കോലിയോ? പെര്‍ത്തിലെ ജയം ജസ്പ്രീത് ബുമ്രയ്ക്ക് കരുത്താകും; കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സാധ്യത
ആരാധകര്‍ അടിക്കടി നിലപാടു മാറ്റുന്നവര്‍;  ആദ്യ മത്സരം ജയിച്ചാല്‍ ബുമ്ര തുടരട്ടെ; രണ്ടാം ടെസ്റ്റില്‍ രോഹിതിന് കീഴില്‍ തോറ്റാല്‍ വെല്ലുവിളി നിറഞ്ഞ അവസ്ഥ;  ഇന്ത്യന്‍ ക്യാപ്റ്റനില്‍ ചൂടേറിയ ചര്‍ച്ച;  ഗാവസ്‌കറിന്റെ നിര്‍ദേശത്തെ പിന്തുണച്ച് ഹര്‍ഭജനും