You Searched For "ഇന്ത്യ"

ഇന്ത്യയുടെ പുതിയ ഐടി ചട്ടത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ; പുതിയ ചട്ടം ആശങ്കയുളവാക്കുന്നത്; പുതിയ നിർദ്ദേശ പ്രകാരം വാസ്തവമുള്ള പോസ്റ്റുകൾ പോലും നീക്കേണ്ടി വരും;  കേന്ദ്രത്തിന് യു.എൻ. പ്രത്യേക പ്രതിനിധി കത്ത് നൽകി
യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല; നേപ്പാളിൽ; ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല; ശ്രീരാമൻ ജനിച്ചത് ചിത്വാർ ജില്ലയിലെ അയോധ്യാപുരിയിലെന്ന് ആവർത്തിച്ചും പ്രധാനമന്ത്രി കെ.പി. ശർമ ഒലി; വിവാദ പരാമർശം അന്താരാഷ്ട്ര യോഗദിനത്തിൽ സംസാരിക്കവെ
വാക്‌സിനേഷൻ സ്വീകരിച്ചവരിൽ റെക്കാഡ് വർദ്ധന; രാജ്യത്ത് ഇന്ന് വാക്‌സിൻ നൽകിയത് 69 ലക്ഷം പേർക്ക്; ദേശീയ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി തുടരുന്നത് അഞ്ച് ശതമാനത്തിൽ താഴെ
ശ്രീരാമൻ നേപ്പാളിലാണ് ജനിച്ചതെന്ന് പറഞ്ഞ് ആദ്യ വിവാദം; ഇപ്പോൾ പറയുന്നു യോഗയും നേപ്പാളിന് അവകാശപ്പെട്ടതെന്ന്; ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശവുമായി വീണ്ടും നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി
രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ഡെൽറ്റ പ്ലസ് ആശങ്കയിൽ രാജ്യം; കണ്ടെത്തിയത് 40-ലധികം കേസുകൾ;  മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് ;  രാജ്യത്ത് 50,848 പേർക്കു കൂടി കോവിഡ്
ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്ക; അഞ്ച് വ്യവസായ സംഘടനകൾ നിയമമന്ത്രിക്ക് കത്ത് നൽകി; പുതിയ ചട്ടം രാജ്യാന്തര വ്യവസായ സൗഹൃദത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
പരിശീലന മത്സരങ്ങളില്ല; ഇംഗ്ലണ്ടിനെതിരായ പരമ്പരയും ഇന്ത്യക്ക് അഗ്നിപരീക്ഷയാകും;  ഇന്ത്യയുടെ അഭ്യർത്ഥന ഇസിബി നിരസിച്ചത് ഇംഗ്ലണ്ടിലെ ആഭ്യന്തര താരങ്ങൾ നിലവിൽ ബയോ ബബ്ബിളിനകത്തല്ലെന്നു ചൂണ്ടിക്കാട്ടി