You Searched For "ഇന്‍ഡിഗോ എയര്‍ലൈന്‍സ്"

ഇന്‍ഡിഗോയ്ക്ക് താളംതെറ്റി! വിമാനങ്ങള്‍ വൈകുന്നത് 7-8 മണിക്കൂര്‍ വരെ; കൃത്യത 35% ആയി കൂപ്പുകുത്തി; പൈലറ്റ് ക്ഷാമവും പുതിയ നിയമങ്ങളും വിനയായി; ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ അടക്കം 200 വിമാനങ്ങള്‍ റദ്ദാക്കി;   ആഭ്യന്തര യാത്രക്കാര്‍ ദുരിതത്തില്‍
വിമാനത്തില്‍ കയറി സീറ്റില്‍ ഇരുന്ന ശേഷം സാങ്കേതിക കാരണം പറഞ്ഞ് യാത്ര വിലക്കി; പകരം അന്നത്തെ മറ്റൊരു വിമാനത്തില്‍ തുടര്‍യാത്രയ്ക്ക് സൗകര്യം ഒരുക്കിയില്ല;  ഇന്‍ഡിഗോക്ക് 1.22 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
തുര്‍ക്കിയിലേക്ക് ഇനി ഇന്ത്യന്‍ സിനിമയും ഇല്ല; ഷൂട്ടിങ്ങും പങ്കാളിത്തവും നിര്‍ത്തി; ഡ്രൈഫ്രൂട്ട്‌സും ആപ്പിളും ഇറക്കുമതി ചെയ്യേണ്ടെന്ന് വ്യാപാരികളും; ഇന്ത്യന്‍ സഞ്ചാരികള്‍ കൈവിട്ടതോടെ തുര്‍ക്കിയ്ക്ക് ആയിരക്കണക്കിന് കോടികള്‍ നഷ്ടമാകും; ഇന്ത്യന്‍ ഉപരോധത്തില്‍ വെട്ടിലായത് തുര്‍ക്കിഷ് എയര്‍ലൈന്‍സുമായി സഹകരിക്കുന്ന ഇന്‍ഡിഗോയും