Top Stories'സിനിമയെ വെല്ലുന്ന സീന്‍, ഇങ്ങനെയാണ് ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് ': അമ്മയുടെ ട്വന്റി 20 ചിത്രത്തിലെ രംഗത്തിനൊപ്പം താന്‍ എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക് ശുചിമുറിയിലേക്ക് ഓടിക്കയറുന്ന വീഡിയോയും; പരിഹാസത്തിന് ഒപ്പം സൂത്രവാക്യം സിനിമയുടെ പോസ്റ്ററും പങ്കുവച്ച് ഷൈന്‍; ഹോട്ടലില്‍ നിന്ന് ബൈക്കില്‍ കടന്ന നടന് പോയത് തൃശൂര്‍ ഭാഗത്തേക്കെന്നും പൊലീസ്മറുനാടൻ മലയാളി ബ്യൂറോ17 April 2025 9:25 PM IST