SPECIAL REPORTരണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 15 വ്യാജ ബോംബ് ഭീഷണി സന്ദേശം; ഡാര്‍ക്ക് വെബ്ബിലെ ഇമെയില്‍ ആയതിനാല്‍ ഉറവിടം കണ്ടാത്താന്‍ കഴിയാതെ വലഞ്ഞ് സൈബര്‍ പോലീസ്; വിഴിഞ്ഞത്തെ മോദിയുടെ കമ്മീഷനിംഗ് അടക്കം പ്രതിസന്ധിയിലാകാന്‍ സാധ്യത; അന്വേഷണത്തിന് പ്രത്യേക സംഘം; കേന്ദ്ര ഏജന്‍സികളും പരിശോധനകളില്മറുനാടൻ മലയാളി ബ്യൂറോ28 April 2025 2:14 PM IST