SPECIAL REPORTഇറാന്റെ യുദ്ധക്കപ്പലിനെ കടലില്‍ താഴ്ത്തി യുഎസ് അന്തര്‍വാഹിനി? ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് നടുക്കുന്ന ആക്രമണം; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; ഒരാളുടെ നില ഗുരുതരം; പശ്ചിമേഷ്യന്‍ യുദ്ധം സമുദ്രത്തിലേക്കോ? ഗാലെ തീരത്ത് കപ്പലുകളും വിമാനങ്ങളുമായി ശ്രീലങ്കന്‍ സേനമറുനാടൻ മലയാളി ബ്യൂറോ4 March 2026 4:43 PM IST