INVESTIGATIONകോഴിക്കോട് ഇസാഫ് ബാങ്കില്‍ നിന്നും പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍; വലയിലായത് ബസില്‍ യാത്ര ചെയ്യുമ്പോള്‍; ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു; കവര്‍ച്ചയില്‍ കൂടുതല്‍ ആളുകളുടെ ആസൂത്രണം സംശയിച്ചു പോലീസ്മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 11:50 AM IST
INVESTIGATIONഎട്ട് ജീവനക്കാര്‍ ഒപ്പമുണ്ടായിട്ടും ഒരാളും കവര്‍ച്ച തടയാന്‍ ശ്രമിച്ചില്ലേ? ഇത്രയും വലിയ തുക ക്യാഷായി കൊണ്ടുപോയത് എന്തിന്? പട്ടാപ്പകല്‍ ആള്‍ത്തിരക്കുള്ള റോഡില്‍ കവര്‍ച്ച നടക്കുമോ? ജീവനക്കാരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്; ഇസാഫ് ബാങ്കില്‍ നിന്ന് 40 ലക്ഷം കവര്‍ന്നകേസില്‍ ദുരൂഹതഎം റിജു12 Jun 2025 11:09 AM IST
INVESTIGATIONപന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്കൂട്ടര്‍ കണ്ടെത്തി; മോഷണം പോലീസിനെ അറിയിക്കാനും വൈകി; ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തി; കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കെന്ന് സൂചന; ഇസാഫ് ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 10:00 AM IST