Politicsകർട്ടണ് പിന്നിൽ നിന്ന് നമ്മൾ അജണ്ട നിശ്ചയിക്കണം; കെഎം ഷാജിക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്കായി; മുല്ലപ്പള്ളിക്കെതിരെ നടത്തിയ ആരോപണം പ്രതിരോധിക്കാൻ നമുക്കായില്ല; ചാനൽ ചർച്ചക്കുള്ള വിഷയങ്ങൾ നമ്മൾ തീരുമാനിക്കണം; എംവി ജയരാജന്റെ കാപ്സ്യൂൾ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അജണ്ട നിശ്ചയിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി പികെ ഫിറോസ്; യൂത്ത് ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്ജാസിം മൊയ്തീൻ14 Sept 2020 9:59 PM IST
Politicsജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല; ചെയ്യേണ്ട കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്; ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ ഏജൻസി ചോദിച്ചതിനപ്പുറം വലിയ കാര്യങ്ങൾ അതിലില്ല; അന്വേഷണത്തിന്റെ പേരിൽ മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നും ചോദ്യം ചെയ്യൽ വിവരം മറച്ചുവച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി; ഇ.പി.ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നുവെന്നും മന്ത്രിയുടെ ഭാര്യ ബാങ്കിൽ പോയതിലും ലോക്കർ തുറന്നതിലും ആശ്ചര്യമെന്തെന്നും പിണറായി വിജയൻമറുനാടന് മലയാളി15 Sept 2020 12:57 AM IST
Politicsതിരഞ്ഞെടുപ്പ് ഗോദായിൽ ഇത്തവണ ഇറങ്ങാൻ താൽപര്യമില്ലെന്ന് ഇ.പി.ജയരാജൻ; അന്തിമ തീരുമാനം എടുക്കുക സംസ്ഥാന നേതൃത്വം; കെ.കെ.ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിക്കുമെന്ന് സൂചന; ജയരാജൻ മാറിയാൽ എം വി ഗോവിന്ദൻ കളത്തിൽ ഇറങ്ങിയേക്കുംമറുനാടന് മലയാളി2 March 2021 2:35 AM IST
KERALAMനാർക്കോട്ടിക്ക് ജിഹാദ് ക്രിസ്ത്യൻ മതവിഭാഗത്തിൽ വർഗീയത വളർത്താനുള്ള ശ്രമം; ആർ.എസ്.എസിന്റെ വലയിൽ പെട്ടവരെ മോചിപ്പിക്കൽ പാർട്ടി പ്രവർത്തനത്തിന്റെ പ്രധാന ദൗത്യമായി കാണണമെന്നും ഇ പി ജയരാജൻഅനീഷ് കുമാര്‍3 Nov 2021 2:22 AM IST
Politicsപിബിയിൽ എത്താൻ മാത്രം വലിയ നേതാവല്ല താനെന്ന് ഇ.പി.ജയരാജൻ തുറന്നടിച്ചത് അപ്രതീക്ഷിതമായി; ഇപിയില്ലെങ്കിൽ സാധ്യത എ.വിജയരാഘവനും പി കെ ശ്രീമതിക്കും കെ കെ ശൈലജയ്ക്കും; സീനിയോറിറ്റിയിൽ മുന്നിൽ ശ്രീമതി നിൽക്കുമ്പോൾ ശൈലജയെ തുണച്ച് വൃന്ദാ കാരാട്ടും കൂട്ടരുംഅനീഷ് കുമാര്‍5 April 2022 11:03 PM IST