You Searched For "ഇ.ശ്രീധരൻ"

എനിക്ക് നല്ലൊരു പേരുണ്ട്; ഞാൻ ബിജെപിയിൽ  ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും; ബിജെപിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും; ഗവർണറാവാനല്ല, നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്  ഈ മാറ്റം; ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയല്ലെന്നും മെട്രോമാൻ
ഇരുമ്പും കമ്പിയും സിമന്റുമൊക്കെ അദ്ദേഹം പഠിച്ചിരിക്കും, പക്ഷേ കേരള ജനത എന്താണെന്ന്  പഠിക്കാനിരിക്കുന്നതേയുള്ളൂ: താൻ ബിജെപിയിൽ ചേരുന്നതോടെ ജനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന ഇ.ശ്രീധരന്റെ പരാമർശത്തിൽ ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ്
ഇ.ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതിലാണ് അത്ഭുതം; കടക്കെണിയിൽ ആക്കുന്നതാണ്  ഏറ്റവും വലിയ ദ്രോഹം എന്നുള്ള പരാമർശം കിഫ്ബി പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാതെ; മെട്രോമാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി
മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി സമ്പന്നർക്ക് വേണ്ടിയെന്ന് തുറന്നടിച്ചയാൾ;  പിണറായിക്ക് പത്തിൽ മൂന്നുമാർക്ക് പോലും നൽകാതെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചയാൾ; മുഖം നോക്കാതെ അഭിപ്രായം പറയുന്ന മെട്രോമാനെ അമിത് ഷാ അനുഗ്രഹിച്ച് വിട്ടപ്പോൾ പാറുന്നത് തീപ്പൊരികൾ; വിവാദങ്ങൾ അമ്മാനമാടുമ്പോൾ ദേശീയ മാധ്യമങ്ങളിലും ലൈംലൈറ്റിൽ
ഇ.ശ്രീധരൻ മഹാനായ വ്യക്തി; ഏതു സ്ഥാനവും വഹിക്കാൻ യോഗ്യൻ; അദ്ദേഹത്തിന്റെ മോഹത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെയെന്നും വിമർശനങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം; ഇ. ശ്രീധരനെക്കുറിച്ച് നല്ല അഭിപ്രായമെന്നും  ബിജെപിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്നും ഉമ്മൻ ചാണ്ടി
മെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; മാധ്യമറിപ്പോർട്ടുകളിൽ നിന്നാണ് പാർട്ടി പ്രഖ്യാപനം അറിയുന്നത്; പാർട്ടി സംസ്ഥാന അദ്ധ്യക്ഷനോട് തിരക്കിയപ്പോൾ അദ്ദേഹം അങ്ങനെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് അറിവ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ല; കെ.സുരേന്ദ്രനെ വി.മുരളീധരൻ തിരുത്തിയതോടെ ബിജെപിയിൽ ആശയക്കുഴപ്പം
ഗാന്ധിവധത്തിന് ശേഷവും ആർഎസ്എസ് ആശയത്തോടുള്ള ആഭിമുഖ്യം കുറഞ്ഞില്ല; കുട്ടിക്കാലത്തേ കിട്ടിയ ആർഎസ്എസ് ആശയം ഉദ്യോഗം കിട്ടിയ ശേഷവും മനസ്സിൽ സൂക്ഷിച്ചിരുന്നു;  പാലക്കാട്ടെ എംഎ‍ൽഎ സ്ഥാനാർത്ഥി എന്ന നിലക്കല്ല, മുഖ്യമന്ത്രി എന്ന നിലക്കാണ് ജനങ്ങൾ തന്നെ സമീപിക്കുന്നത്; സംസ്‌കാരം ഉള്ളിടത്ത് കമ്യൂണിസം വാഴില്ലെന്നും ഇ.ശ്രീധരൻ
തന്റെ വിജയം സുനിശ്ചിതം; കേരളത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകും; പൊന്നാനി വെള്ളീരി സ്‌കൂളിലെ ബൂത്തിലെ ആദ്യ വോട്ടറായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ
സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഇ.ശ്രീധരന്റെ വീട്ടിലെത്തി കെ.സുരേന്ദ്രൻ; പൊന്നാട അണിയിച്ചും അനുനയിപ്പിച്ചും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ;  തുടർന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടിക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ