You Searched For "ഈരാറ്റുപേട്ട"

ഗീവർഗ്ഗീസ് രൂപവുമായി ആദ്യം എത്തിയത് അതിരമ്പുഴക്കാർ; പൂഞ്ഞാർ സൈന്യത്തിൽ ചേർന്ന തമിഴ്‌നാട്ടിൽ നിന്നുള്ള മുസ്ലീങ്ങളും; അവർക്ക് രാജകുടുംബം പതിച്ചു കൊടുത്തത് ബാക്കിയുള്ള സ്ഥലം; ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയാണെങ്കിലും പ്രധാന സ്ഥാപനങ്ങളെല്ലാം അരുവിത്തുറയിൽ; അപമാനിക്കുന്നത് താലിബാനിസം; പിസി ജോർജ്ജിന് പറയാനുള്ളത്
അരുവിത്തുറ എന്ന സ്ഥലമുണ്ടോ?; ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അങ്ങനെ പറയണം; വന്ധ്യത ക്യാംപിനെ പറ്റി അറിയിക്കാൻ വിളിച്ച നഴ്‌സിനോട് അഹങ്കാരം പറഞ്ഞ കൗൺസിലർക്ക് സസ്‌പെൻഷൻ; അവിശ്വാസത്തിന് എസ് ഡി പി ഐ പിന്തുണ സ്വീകരിച്ച നേതാക്കളെ തരംതാഴ്‌ത്തി; ഈരാറ്റുപേട്ടയിൽ തിരുത്തലുമായി സിപിഎം
അരുവിത്തുറ എന്ന സ്ഥലമുണ്ടോ?; ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അനസ് പാറയലിന്റെ വർഗ്ഗീയ ഫോൺ വിളിക്ക് പുറമേ ഈരാറ്റുപേട്ടയിൽ സിപിഎമ്മിന് ക്ഷീണമായത് നഗരസഭയിലെ എസ്ഡിപിഐ ബന്ധം; അച്ചടക്ക നടപടിയും പുറത്താക്കലുമായി ഇമേജ് വീണ്ടെടുക്കാൻ പാർട്ടി
പി സി ജോർജ്ജിനായി തിരച്ചിൽ തുടരുന്നു; ജോർജിന്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ്; ഗൺമാന്റെ മൊഴിയെടുത്തു പൊലീസ് സംഘം; പി സി ഉള്ളതുകൊച്ചിയിലെന്നും സംശയം