You Searched For "ഉണ്ണികൃഷ്ണന്‍"

ഗ്രീമ മരിക്കുന്നതിന്റെ തലേന്ന് വരെ ഉണ്ണിക്കൃഷ്ണന്‍ ഗേ സൈറ്റുകളില്‍; പിഎച്ച്ഡിയുടെ പേരില്‍ മനപ്പൂര്‍വ്വം ഭാര്യയോട് അകലം പാലിച്ചു; ഈ സമയം ആണ്‍സുഹൃത്തുക്കളെ തേടി സഞ്ചരിച്ചു; സജിത പ്രകടിപ്പിച്ച് മകളോടുള്ള സ്വാഭാവിക വാത്സല്യം; ഗ്രീമ അയര്‍ലന്റില്‍ പോകാന്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്നു; ഉണ്ണികൃഷ്ണന്റെ കഥ പൊളിച്ച് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം
വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ അവരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടു; ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തി; ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യം; സ്ത്രീധനം വാങ്ങിയിട്ടില്ല;  വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി;  അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ കുടുംബം
കാര്യവട്ടത്തെ യുവാവിന്റെ മരണം കൊലപാതകം തന്നെ;  മകനെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച്  പിതാവ് ഉണ്ണികൃഷ്ണന്‍; ഉല്ലാസ് മരിച്ചത് നെഞ്ചിന്റെ ഭാഗത്തേറ്റ ആഴത്തില്‍ കുത്തേറ്റ്