SPECIAL REPORTഹണിമൂണ്‍ ട്രിപ്പിനിടെ പോലും നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തി; ഗ്രീമയെ അയര്‍ലന്റിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ ശ്രമിച്ചെങ്കിലും സജിത സമ്മതിച്ചിരുന്നില്ല; വിചിത്ര ന്യായവുമായി ചന്തു! മരണ വീട്ടിലെ അപമാനത്തിന് മറുപടിയുമില്ല; ഗ്രീമയെ കൊന്ന ഉണ്ണിയ രക്ഷിക്കാന്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 7:41 AM IST
SPECIAL REPORTസയനൈഡ് അച്ഛന്‍ ഉള്ളപ്പോള്‍ തന്നെ കൈവശം ഉണ്ടായിരുന്നു; ഈ സ്വത്തുക്കള്‍ ഒരു പെണ്ണിന്റെ ശാപം; ഉണ്ണിക്ക് നല്‍കരുത്; ഉണ്ണിയോട് താന്‍ കാലുപിടിച്ചു കരഞ്ഞുവെന്നും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും ഗ്രീമ; കമലേശ്വരത്തെ ആത്മഹത്യയില്‍ നടുക്കുന്ന വെളിപ്പെടുത്തലുകള്‍; അയര്‍ലണ്ടിലെ ലക്ചര്‍ അഴിക്കുള്ളിലാകുംമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 7:19 AM IST
SPECIAL REPORTസീരിയൽ ഷൂട്ടിംഗിന് അനുമതി; കോവിഡിൽ ഇരട്ട നീതി ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ച് ഫെഫ്ക; സീരിയൽ ചിത്രീകരണത്തിനുള്ള അതേ മാനദണ്ഡത്തിൽ സിനിമാ ഷൂട്ടിംഗിന് അനുമതി വേണമെന്ന ആവശ്യവുമായി സിനിമാ സംഘടന; ബയോബബിൾ മോഡൽ ചിത്രീകരണത്തിന് സമ്മതമെന്ന് മറുനാടനോട് വിശദീകരിച്ച് ബി ഉണ്ണിക്കൃഷ്ണൻമറുനാടന് മലയാളി14 July 2021 12:32 PM IST
Cinema'രണ്ട്' പാളിപ്പോയ സോഷ്യോ- പൊളിറ്റിക്കൽ മൂവി; ന്യൂജൻ സന്ദേശം എന്നൊക്കെയുള്ള പ്രചാരണം വെറും തള്ള്; ഇത് തൊലിപ്പുറമെയുള്ള മതവിമർശനം മാത്രം; വലിയ സാധ്യതയുള്ള ചിത്രത്തെ നശിപ്പിച്ച് സംവിധായകൻ സുജിത്ത് ലാൽ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെത് മികച്ച പ്രകടനം; തിളങ്ങി രേഷ്മാ രാജനുംമറുനാടന് മലയാളി8 Jan 2022 6:53 AM IST
SPECIAL REPORTബെൽറ്റിലും ഷൂസിലും ശരീരഭാഗങ്ങളിലുമടക്കം കടത്തുന്ന സ്വർണം കണ്ടെത്തുന്ന 'കൊണ്ടോട്ടി സ്‌റ്റൈൽ'; സാങ്കേതിക വിദ്യകൾ പോലും തോറ്റുപോകുന്ന ഉണ്ണികൃഷ്ണന്റെ മൂശ; നാൾക്കുനാൾ മാറുന്ന കടത്തുതന്ത്രങ്ങൾ പൊളിച്ചടുക്കുന്ന കസ്റ്റംസിന്റെ ട്രബിൾ ഷൂട്ടർ; കൊണ്ടോട്ടിയിലെ തട്ടാൻ ശരിക്കും വി.ഐ.പി യാണ്മറുനാടന് മലയാളി9 Nov 2022 12:22 PM IST