You Searched For "ഉത്തർപ്രദേശ്"

കർഷക സമരങ്ങളും വിവാദങ്ങളുമൊന്നും ഏൽക്കില്ല; ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിക്ക് അധികാര തുടർച്ചയെന്ന് അഭിപ്രായ സർവേ; പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് പ്രവചനം; ക്യാപ്ടനെ കൈവിട്ടത് കോൺഗ്രസിന് തിരിച്ചടിയാകും
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ രാഷ്ട്രീയ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബി.എസ്‌പി എംഎ‍ൽഎമാർ സമാജ് വാദി പാർട്ടിയിൽ; യു പിയിൽ ബിജെപിയെ ഞെട്ടിച്ച് സീതാപൂരിൽ നിന്നുള്ള എംഎൽഎ രാകേഷ് രാത്തോറും എസ് പിയിലേക്ക്
വീണ്ടും ഓപ്പറേഷൻ കേരളയുമായി ബിജെപി; പാർട്ടിക്ക് വളർച്ച കുറഞ്ഞ കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ അടുത്ത ലക്ഷ്യമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗം; ഇവിടങ്ങളിൽ പാർട്ടി വളർത്താൻ ഉത്തർപ്രദേശിൽ പയറ്റിത്തെളിഞ്ഞ പന്നാ പ്രമുഖ് സംവിധാനവും
ഉത്തർപ്രദേശിൽ യോഗി ഭരണം തുടരും; അഖിലേഷ് ഉയർത്തുന്ന വെല്ലുവിളി ചെറുതായി കാണാനും സാധിക്കില്ല; നൂറോളം സീറ്റുകൾ ബിജെപിക്ക് കുറയും; പ്രിയങ്ക കളത്തിൽ ഇറങ്ങിയാലും കോൺഗ്രസ് രക്ഷപെടില്ല; എബിപി - ന്യൂസ് സിവോട്ടർ സർവേ ഫലം ബിജെപിക്ക് നൽകുന്നത് കരുതലെടുക്കണമെന്ന സൂചന തന്നെ