You Searched For "ഉത്തർപ്രദേശ്"

രാത്രി നടത്തവും പാതിരായോഗവും;  ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കി ബിജെപി; പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് മോദിയുടെ സന്ദർശനവും യോഗവും ; തെരഞ്ഞെടുപ്പ് പ്രഖ്യാപനം ദിവസങ്ങൾക്കുള്ളിൽ
അമേഠിയിലെ ജനമനസ്സിൽ എനിക്ക് സ്ഥാനമുണ്ട്; യുപിയിൽ തെരഞ്ഞെടുപ്പു ചൂട് മുറുകവേ രാഹുൽ ഗാന്ധി പ്രിയങ്കക്കൊപ്പം അമേഠിയിൽ; ഹിന്ദുത്വവാദികൾ അധികാരത്തിൽ പിടിച്ചുതൂങ്ങാൻ നുണകൾ പറയുന്നെന്ന് വിമർശനം; യോഗിയെയും വികസനത്തെയും ഉയർത്തിക്കാട്ടി അധികാരം ഉറപ്പിക്കാൻ മോദിയുടെ തന്ത്രങ്ങളും
യോഗിയും മോദിയും ഒപ്പം അയോധ്യയും; കർഷക രോഷം മറികടക്കാൻ ബിജെപിയുടെ ആയുധപ്പുര റെഡി; പ്രതിപക്ഷത്തെ വെല്ലുന്ന റോളിൽ തിളങ്ങിയത് പ്രിയങ്ക എങ്കിലും വിള കൊയ്യാൻ അവസരം കാത്ത് അഖിലേഷ് യാദവിന്റെ എസ്‌പി; ചിത്രത്തിൽ ഇല്ലാതെ മായാവതിയുടെ ബിഎസ്‌പി; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വിസിൽ മുഴങ്ങി; യുപിയിലെ തേരാളികളും തന്ത്രങ്ങളും
ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തുടർ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകുമോ? ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെയും എസ് പിയിൽ എത്തിക്കാൻ അഖിലേഷിന്റെ ശ്രമം; ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാൻ ശ്രമം ഊർജ്ജിതമാക്കി യോഗിയും അമിത്ഷായും
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള മനുഷ്യൻ ഇനി സമാജ് വാദി പാർട്ടിക്കാരൻ;  ധർമേന്ദ്ര പ്രതാഭ് സിങ് പാർട്ടിയിൽ അംഗത്വമെടുത്തത് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ധർമേന്ദ്ര സജീവമാകും
കാണാതായ കുഞ്ഞിന്റെ മൃതദേഹം തലയറുത്ത് വികൃതമാക്കിയ നിലയിൽ ; യുപിയിലെ ക്രൂരതയ്ക്ക് പിന്നിലും നരബലിയെന്ന് സംശയം; അറസ്റ്റിലായത് പതിനാറുകാരൻ; തുടരന്വേഷണം ഊർജ്ജിതമാക്കി
മുലായത്തിന്റെയും മായവതിയുടെയും കാലത്ത് ജംഗിൾരാജും ഗുണ്ടാരാജും; പക്ഷേ 2017നു ശേഷം നടന്നത്, 11,000ത്തോളം എൻകൗണ്ടറുകൾ; മരിച്ചത് ഇരുനൂറോളം ക്രിമിനലുകൾ; കണ്ടുകെട്ടിയത് 25,000ത്തോളം കോടി; വീടുകൾ ബുൾഡോസർവെച്ച് പൊളിക്കും; ഒടുവിൽ ആതിഖ് അഹമ്മദിനും മരണം; തോക്കെടുക്കുന്ന സന്യാസി! യോഗി യുപി ക്ലീനാക്കുമ്പോൾ