You Searched For "ഉമേഷ് വള്ളിക്കുന്ന്"

അനസിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ കുടുംബം കൂട്ടആത്മഹത്യ ചെയ്‌തേനെ; എന്റെ അമ്മ ചങ്കുപൊട്ടി മരിച്ചിട്ടുണ്ടാവും; പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലീസില്‍ നിന്ന് പുറത്താക്കിയ അനസിനെ കുറിച്ചു കുറിപ്പുമായി ഉമേഷ് വള്ളിക്കുന്ന്; കുടുംബം പോറ്റാന്‍ അനസ് ജോലി ചെയ്യുന്നത് ആക്രിക്കടയില്‍
പൊലീസ് തല്ലാന്‍ ഒരു കാരണമുണ്ടാകും, അതല്ലേ പൊലീസുകാരനായ നിങ്ങള്‍ നോക്കേണ്ടത്...; അവര്‍ വെറും രണ്ടു പേരല്ല; വാട്സാപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പ് ചര്‍ച്ചകളായും അനേകരാണ്; മര്‍ദ്ദനത്തെ ന്യായീകരിക്കുന്ന ന്യൂനപക്ഷത്തിനാണ് സേനയില്‍ മേല്‍ക്കൈ; ഉമേഷ് വള്ളിക്കുന്ന് പറയുന്നു