Top Storiesഉസ്മാന് ഹാദി വധക്കേസില്‍ വന്‍ ട്വിസ്റ്റ്! മുഖ്യപ്രതി ഇന്ത്യയിലല്ല, ദുബായില്‍; ബംഗ്ലാദേശ് പോലീസിനെ വെട്ടിലാക്കി ഫൈസല്‍ മസൂദിന്റെ വീഡിയോ പുറത്ത്; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ജമാഅത്തെ ഇസ്ലാമിയെ വിരല്‍ ചൂണ്ടി ഫൈസല്‍; ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 4:56 PM IST