You Searched For "എ പ്രദീപ് കുമാര്‍"

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി;  സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന് നിര്‍ണായക പദവി നല്‍കിയത് കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെ; പ്രിസം പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മോഡലിന് പുതുവഴി നല്‍കിയ വിഎസ് പക്ഷക്കാരനെ ഒപ്പം ചേര്‍ത്ത് മുഖം മിനുക്കലിന് പിണറായി വിജയന്‍
വടകരയില്‍ ടിപിയുടെ കൂട്ടുകാരന്‍ പാര്‍ട്ടി പിടിക്കുന്നില്ലെന്ന് ഉറപ്പാക്കിയ പിണറായിയും മരുമകനും; വയനാടിന് പിന്നാലെ കോഴിക്കോടും സ്വന്തം ഇഷ്ടക്കാരനെ ജില്ലാ സെക്രട്ടറിയാക്കി മന്ത്രി മുഹമ്മദ് റിയാസ്; എ പ്രദീപ് കുമാറിന് വിനയായത് ജനകീയതയും വടകരയിലെ ടിപി കുടുംബത്തോടുള്ള അടുപ്പവും; മലബാറില്‍ റിയാസ് എല്ലാം നിശ്ചയിക്കുമ്പോള്‍
മൂന്ന് ടേം പൂര്‍ത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനാര്? മുന്‍ എംഎല്‍എഎ പ്രദീപ്കുമാറോ, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബോ; നിര്‍ണ്ണായകമാവുക മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്; സിപിഎമ്മിന്റെ പുതിയ കോഴിക്കോട് ജില്ലാ സെക്രട്ടിയാര്?