Top Storiesകണ്ണൊന്നടച്ചാല്‍ അക്കൗണ്ടില്‍ വീഴുക ലക്ഷങ്ങള്‍; വിരമിക്കല്‍ നാളില്‍ കോഴിക്കോട് കോര്പറേഷന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ്; എം എസ് ദിലീപ് സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന വിചിത്രവാദവുമായി മേയര്‍ ബീന ഫിലിപ്പ്മറുനാടൻ മലയാളി ബ്യൂറോ31 May 2025 6:43 PM IST