HOMAGE1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന് വരില്ലമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:40 PM IST
HOMAGEഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം 'കാലത്തിന്റെ' നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്കിയതും സുവര്‍ണ്ണ കാലംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:25 PM IST
SPECIAL REPORTഎംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിക്കുന്നത് പ്രതീക്ഷ; മെഡിക്കല്‍ ബുള്ളറ്റിന് അനുസരിച്ച് അതേ ആരോഗ്യ നില തുടരുന്നു; പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ വിവരങ്ങള്‍ തേടി; മകളെ വിളിച്ച് മുഖ്യമന്ത്രി; എംടിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥന തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 11:14 AM IST
SPECIAL REPORTഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഠിന പ്രയത്നത്തില്‍ ഇതിഹാസ സാഹിത്യകാരന്; രോഗാവസ്ഥ അതീവ ഗുരുതരമെന്ന് ആശുപത്രി; മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ ഇറക്കും; മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികില്‍സ; എംടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 6:24 AM IST