You Searched For "എംടി"

രണ്ടാമൂഴം സിനിമ മുടങ്ങാന്‍ കാരണം ബി.ആര്‍ ഷെട്ടിയുടെ ബിസിനസ് തകര്‍ന്നത്; കുറ്റബോധത്തെക്കാള്‍ കൂടുതല്‍ വിഷമം; എന്നേക്കാള്‍ വിഷമമായിരുന്നു എംടിക്ക്; അദ്ദേഹത്തിന്റെ കാലശേഷം സിനിമയായാല്‍ വലിയ ശ്രദ്ധാഞ്ജലിയെന്ന് വി എ ശ്രീകുമാര്‍; കേസ് കൊടുത്തിട്ട് ഇങ്ങനെ പറയാന്‍ ചില്ലറ തൊലിക്കട്ടി പോരെന്ന് വിമര്‍ശനം
കൊട്ടാരം റോഡില്‍ കറന്റുപോയത് എം ടി വിളിച്ചു പറഞ്ഞപ്പോള്‍ ഓടിയെത്തിയത് ഉദ്യോഗസ്ഥപ്പട; സയാഹ്ന നടത്തത്തിനിടയില്‍ മെഡിക്കല്‍ ഷോപ്പില്‍ ജോലി; മമ്മൂട്ടിക്കും സാധാരണക്കാരനും തുല്യപരിഗണന; പിശുക്കനും ചരിക്കാത്തവനുമായിരുന്നോ അക്ഷര കുലപതി? നാട്ടുകാര്‍ മഹാസാഹിത്യകാരനെ ഓര്‍ക്കുന്നത് ഇങ്ങനെ
സ്മൃതിപഥത്തിലെ ആധുനിക സാങ്കേതികവിദ്യ പുകയോ ഗന്ധമോ പുറത്തുവിടില്ല; നിളയുടെ കലാകാരന്റെ അന്ത്യ നിമിഷങ്ങള്‍ക്ക് കാലം ഒരുക്കി വച്ചത് ഹരിത പ്രോട്ടോകോള്‍; മാവൂര്‍ റോഡിലെ ഔദ്യോഗിക ഉദ്ഘാടനം നടക്കാത്ത പുതുക്കിയ ശ്മശാനത്തിലേക്ക് സാഹിത്യ ഇതിഹാസത്തിന്റെ അവസാന യാത്ര; ഇതും എടിക്ക് കാലം ഒരുക്കിയ കരുതല്‍
ആസ്വാദനശീലങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടും എംടിയുടെ ജനപ്രീതിക്ക് തെല്ലും കുറവില്ല; ആ കാലം അവസാനിക്കില്ലച മഹാസാഹത്യകാരന് യാത്രമൊഴി നല്‍കുന്നത് ഔദ്യോഗിക ബഹുമതികളോടെ; കേരളത്തിന്റെ വികാരം എംടിയുടെ കുടുംബവും ഉള്‍ക്കൊള്ളം; എംടിയെ കാണാന്‍ സിതാരയിലേക്ക് ഒഴുകി ആയിരങ്ങള്‍
മോദിയുടെ നോട്ടു നിരോധനം ലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത പ്രശ്‌നങ്ങളുണ്ടാക്കി; അവസാനം ആ അമ്പേറ്റത് പിണറായിയ്ക്ക്; മുത്തങ്ങയേയും ആണവത്തേയും എതിര്‍ത്തു; രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിച്ചത് മാനുഷിക തലമുള്ളിടത്ത് മാത്രം; നിളയുടെ കഥാകാരന്‍ ഉയര്‍ത്തിയത് പാരിസ്ഥിതിക രാഷ്ട്രീയം; എംടിയും വാക്കുകളും ഇനിയില്ല
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുമ്പേ പറന്നൊരു പക്ഷിയായ താഴ്വാരം; ഭാവനയുടെയും രചനയുടേയും വാതായനങ്ങള്‍ ഭേദിച്ച സദയത്തിലെ സത്യനാഥന്‍; റാഗിങിന്റെ വേദനയായ അമൃതംഗമയ; കര്‍ണ്ണഭാരം കാണാന്‍ ഓടിയെത്തിയ എംടി; ഇനി ആ വൈകാരിക അടുപ്പമില്ല; സിത്താരയില്‍ മോഹന്‍ലാല്‍ എത്തി; എംടിയുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് ലാല്‍
മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്.... ആഘോഷമാണ്; സ്വര്‍ഗം തുറക്കുന്ന സമയത്തില്‍ ഇങ്ങനെ എഴുതിയ കഥാകാരന്‍ ജീവിതം നീട്ടിയെടുക്കാന്‍ വെന്റിലേറ്റര്‍ വേണ്ടെന്ന് വച്ചു; മരണമെന്ന സത്യത്തെ ആര്‍ഭാടങ്ങളില്ലാതെ ഏറ്റുവാങ്ങി; പൊതുദര്‍ശനം പോലും വേണ്ടെന്ന് വച്ച ഇതിഹാസം; എംടി കലാതീതന്‍
തന്റെ മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വയ്ക്കരുത്; വിലാപയാത്ര പാടില്ല; മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന് വരെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയ എംടി; പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കി; രണ്ടു ദിവസം ദുഖാചരണം; വിഖ്യാത സാഹിത്യകാരന്റെ സംസ്‌കാരം വ്യാഴാഴ്ച അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍; വിടവാങ്ങുന്നതും വേറിട്ട വഴിയില്‍
എംടി പ്രസംഗിച്ചത് 13 വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തിലെ വരികള്‍; കൂട്ടിച്ചേര്‍ത്തത് സന്ദര്‍ഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികള്‍! കേട്ട് വിയര്‍ത്തത് സാക്ഷാല്‍ പിണറായിയും; ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന ഓര്‍മ്മിപ്പിച്ച ജനുവരി; കെഎല്‍എഫിലെ പ്രസംഗം കേരളത്തിന്റെ ജനാധിപത്യ ഭാവിയ്ക്ക് എംടി നല്‍കിയ കരുതല്‍
ശത്രുവിനോട് ദയ കാട്ടരുത്; മൃഗത്തെ വിട്ടു കളയാം; മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്; മരണം രണ്ടാമൂഴം നല്‍കിയപ്പോള്‍ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമന്‍ കഥാപത്രമായി; രണ്ടാമൂഴം തിരിച്ചു കിട്ടാന്‍ കോടതി കയറിയ എഴുത്തുകാരന്‍; ഈ ദുര്യോഗവും എംടിയ്ക്ക് മാത്രം സ്വന്തം
മനുഷ്യര്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഈ തറവാട് പൊളിക്കണം! മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് ആ രചനകളിലൂടെ; കൂട്ടുകുടുംബ വ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണു കുടുബത്തിലെ ബന്ധ സംഘര്‍ഷങ്ങളും വരച്ചു; എംടി മലയാളികളില്‍ എത്തിച്ചത് കാറ്റും വെളിച്ചവും
1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന്‍ വരില്ല