You Searched For "എംടി"

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം കാലത്തിന്റെ നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്‍കിയതും സുവര്‍ണ്ണ കാലം
എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിക്കുന്നത് പ്രതീക്ഷ; മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് അതേ ആരോഗ്യ നില തുടരുന്നു; പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ വിവരങ്ങള്‍ തേടി; മകളെ വിളിച്ച് മുഖ്യമന്ത്രി; എംടിയുടെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥന തുടരുന്നു
ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഠിന പ്രയത്‌നത്തില്‍ ഇതിഹാസ സാഹിത്യകാരന്‍; രോഗാവസ്ഥ അതീവ ഗുരുതരമെന്ന് ആശുപത്രി; മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ ഇറക്കും; മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികില്‍സ; എംടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുമ്പോള്‍
നേതാവ് ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു; അതായിരുന്നു ഇഎംഎസ്; ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശ; ആ പ്രസംഗം എംടി അവസാനിപ്പിച്ചത് ഇങ്ങനെ; പറഞ്ഞത് യാഥാർത്ഥ്യമെന്ന് എൻ ഇ സുധീർ; കാലം എംടിയോട് കടപ്പെടുമ്പോൾ
എംടിയെ കൊണ്ട് മുഖ്യമന്ത്രിക്ക് എതിരെയല്ലെന്ന് പറയിക്കാനുള്ള നീക്കം പൊളിഞ്ഞു; സ്വന്തം വാക്കുകളെ തള്ളി പറയില്ലെന്നും പറഞ്ഞത് യാഥാർത്ഥ്യമാണെന്നുമുള്ള നിലപാടിൽ എഴുത്തുകാരൻ; എൻ ഇ സുധീറിന്റെ വിശദീകരണവും വിനയായി; സിപിഎം സൈബർ ആക്രമണവും വിലക്കുമ്പോൾ
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യമില്ല; എംടി പറഞ്ഞതുകൊണ്ട് ഫലം ഉണ്ടാവും എന്ന് തോന്നുന്നില്ലെന്നും മുരളീധരൻ; എംടിയെ അഭിനന്ദിക്കാൻ തോന്നുവെന്ന് കേന്ദ്രമന്ത്രി
ആദ്യം സംശയിച്ചത് വി എസ് പക്ഷക്കാരനായിരുന്ന മുൻ എംഎൽഎ പ്രദീപ്കുമാറിനെ; പിന്നെ സംഘാടകൻ ഡോ അബ്ദുൽ ഹക്കീമിനെ; സിപിഎമ്മിലെ ഏതെങ്കിലും വിഭാഗമോ ബാഹ്യ ശക്തികളോ പിന്നിലുണ്ടേവെന്നും സംശയം; എം ടിക്ക് പിന്നാലെ പിണറായിയുടെ രഹസ്യ പൊലീസ് കറങ്ങിയത് നാലുനാൾ