KERALAMഅദ്ധ്യാപക നിയമനം കിട്ടാതെ 1500 പേർ ' എന്നാണ് മനോരമ വാർത്തയുടെ തലക്കെട്ട്; '1506 പേർക്ക് അദ്ധ്യാപക നിയമനം ' എന്നാണ് മാതൃഭുമി യുടെ തലക്കെട്ട്; മനോരമയെ വിമർശിച്ചുള്ള എംബി രാജേഷിന്റെ എഫ് ബി പോസ്റ്റ് ചർച്ചയാകുമ്പോൾസ്വന്തം ലേഖകൻ13 Dec 2020 6:10 PM IST
SPECIAL REPORTപികെ ബിജുവിന്റേയും എംബി രാജേഷിന്റേയും ഭാര്യമാർ തൊഴിൽ രഹിതരാകും; ഇന്നലെ ഹൈക്കോടതി റദ്ദ് ചെയ്ത നിയമനത്തിൽ ബിജുവിന്റെ ഭാര്യ ഉണ്ടെങ്കിൽ സമാനമായ കേസിൽ രാജേഷിന്റെ ഭാര്യയ്ക്കും പണി തെറിക്കും; കേരളാ സർവ്വകലാശാലയിലെ 58 നിയമനങ്ങൾ അസാധുവാകുമ്പോൾമറുനാടന് മലയാളി8 May 2021 12:30 PM IST
ASSEMBLYകന്നി പ്രവേശത്തിൽ നിയമസഭയുടെ നാഥനായി എംബി രാജേഷ്; ഒറ്റപ്പാലം കോളേജിൽ തുടങ്ങുന്ന ശ്രീരാമകൃഷ്ണന്റെ പിൻഗാമിയാകൽ സ്പീക്കർ പദവിയിലും തുടർന്ന് എംബി രാജേഷ്; പ്രതീകാത്മക തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച എല്ലാ വോട്ടും നേടി തൃത്താല എംഎൽഎ; എംബി രാജേഷിന് കിട്ടിയത് 96 വോട്ട്; പിസി വിഷ്ണുനാഥിന് 40 വോട്ടുംമറുനാടന് മലയാളി25 May 2021 3:36 PM IST
Politicsസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനയുണ്ടാക്കി; പുറത്തു രാഷ്ട്രീയം പറഞ്ഞാൽ അതിന്റെ മറുപടി സഭയിൽ തിരിച്ചും പറയും; മാതൃകയാക്കേണ്ടത് രാധാകൃഷ്ണനെ; നിലപാട് തിരുത്തിയേ മതിയാകൂ; സഭയിലെ ആദ്യ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചത് സ്പീക്കറെ; എംബി രാജേഷിന് മറുപടി നൽകി സതീശൻ നൽകുന്നത് രാഷ്ട്രീയ സന്ദേശംമറുനാടന് മലയാളി25 May 2021 4:29 PM IST
ASSEMBLYപൊതുജനത്തിന് മാതൃകയാകേണ്ടവർ പ്രോട്ടോക്കോൾ ലംഘിക്കരുത്; മാസ്കിന്റെ പ്രധാന്യം ഓർമിപ്പിച്ച് സ്പീക്കർ; സ്പീക്കറുടെ പ്രതികരണം മാസ്ക് താഴ്ത്തിവെച്ചും ധരിക്കാതെയുമുള്ള എംഎൽഎമാരുടെ നടപടിയിൽമറുനാടന് മലയാളി3 Jun 2021 1:23 AM IST