ELECTIONSമത്സരിച്ച 110ൽ 74ലും ജയിച്ച് ബിജെപി മുന്നേറ്റം; നിതീഷിന് നിറം മങ്ങിയതും 'മോദിയുടെ ഹനുമാന്റെ' ചാട്ടം പിഴച്ചതിനുമൊപ്പം കോൺഗ്രസും മികവ് കാട്ടിയില്ല; 75 സീറ്റുമായി വലിയ പാർട്ടിയായി ആർജെഡി മാറിയതും ഇടതുപക്ഷം കരുത്ത് കാട്ടിയതും ഇഞ്ചോടിഞ്ഞ് പോരാട്ടമായി; മൂന്ന് ടേം ചരിത്രം തിരുത്തി 125 സീറ്റുമായി നിതീഷ് വീണ്ടും ബീഹാറിൽ മുഖ്യമന്ത്രി കസേരയ്ക്ക് അരികിലെത്തുമ്പോൾമറുനാടന് മലയാളി11 Nov 2020 6:43 AM IST
ELECTIONSകോഴിക്കോട് വൻ അട്ടിമറികൾ പ്രവചിച്ച് മനോരമ ന്യൂസ് ; ബാലുശേരിയിൽ ധർമജൻ, വടകരയിൽ രമ; നാദാപുരവും കൊയിലാണ്ടിയും യുഡിഎഫ്; കൊടുവള്ളിയിൽ എം കെ മുനീറും ബേപ്പൂരിൽ റിയാസും പിന്നിലെന്നും മനോരമ; പേരാവൂർ എൽഡിഎഫിനെന്ന് ഏഷ്യാനെറ്റ്ന്യൂസ് ഡെസ്ക്29 April 2021 11:50 PM IST
ELECTIONSമനോരമ ഒഴികെ സകല ചാനലുകളും ദേശീയ മാധ്യമങ്ങളും പറയുന്നത് എൽഡിഎഫ് തുടർഭരണം; വടക്കൻ കേരളത്തിൽ സമ്പൂർണ്ണ വിജയം യുഡിഎഫിന് കൊടുത്ത മനോരമ ഇന്ന് തെക്കൻ കേരളാ ഫലം പറയുമ്പോൾ കാലു വാരിയേക്കുമെന്ന് യുഡിഎഫിന് ആശങ്ക; പ്രീപോൾ സർവ്വേയ്ക്ക് പുറമേ എക്സിറ്റ് പോളിലും യുഡിഎഫിനെ കൈയൊഴിഞ്ഞ് മാധ്യമങ്ങൾമറുനാടന് മലയാളി30 April 2021 6:33 AM IST
ELECTIONSകേരളത്തിൽ തുടർഭരണമില്ല, 77 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും; വലതുപക്ഷത്തിന് കരുത്താകുക തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകൾ; കാസർകോട്ടും കണ്ണൂരും പാലക്കാടും തൃശൂരും ഇടുക്കിയും കൊല്ലവും ഇടതിനും; മഞ്ചേശ്വരത്തും നേമത്തും താമര വിരിയും; പൂഞ്ഞാറിൽ പിസി ജോർജും കുനത്തുനാട്ടിൽ ട്വന്റി ട്വന്റിയും അത്ഭുതം കാട്ടും; മറുനാടൻ എക്സിറ്റ് പോൾ ഫലം ഇങ്ങനെമറുനാടന് ഡെസ്ക്1 May 2021 5:00 AM IST
ELECTIONSരാജ്യത്തെ ഏക ഇടതു സർക്കാർ തുടരുമോ ഇല്ലയോ എന്ന ദേശീയപ്രാധാന്യമുള്ള ചോദ്യത്തിനു നാളെ ഉത്തരമാകും; ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് തിരിച്ചുവരാനുള്ള കരുത്തുണ്ടോ എന്നതിനും അളവുകോൽ; വോട്ട് വിഹിതം 20 ശതമാനം കടന്നില്ലെങ്കിൽ ബിജെപിക്കും നാണക്കേട്; കേരളത്തിലെ യഥാർത്ഥ ചിത്രം നാളെ പുറത്താകുമ്പോൾമറുനാടന് മലയാളി1 May 2021 7:03 AM IST
ELECTIONSമധ്യപ്രദേശിൽ ബിജെപിക്കും ഛത്തീസ്ഗഢിൽ കോൺഗ്രസിനും അധികാരത്തുടർച്ച; രാജസ്ഥാനിലും മിസോറാമിലും ഭരണമാറ്റ സാധ്യത; തെലങ്കാനയിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കണക്കുകൾ കൂട്ടിയും കിഴിച്ചും ബിജെപിയും കോൺഗ്രസുംമറുനാടന് ഡെസ്ക്1 Dec 2023 7:10 AM IST