You Searched For "എക്‌സൈസ്‌"

കാറിലും ഓട്ടോയിലുമായി കടത്തിയത് കർണാടക നിർമ്മിത വിദേശമദ്യവും ഒരുലക്ഷം രൂപയും; പിടിയിലായതോടെ കാറിൽ നിന്ന് 60,000 രൂപ എക്‌സൈസ് അപഹരിച്ചെന്നും കേസിൽ കുടുക്കിയെന്നും കഥ മെനഞ്ഞ് പ്രതികൾ; നീലേശ്വരത്ത് മദ്യക്കടത്തുകാരുടെ തന്ത്രം പാളിയത് ഇങ്ങനെ
ഭർത്താവ് ഗൾഫിൽ; എക്‌സൈസ് പിടിച്ചത് ക്രിസ്മസിനും ന്യൂ ഇയറിനും ചാരായം വാറ്റി വിറ്റ് പണമുണ്ടാക്കാൻ കരുതിയ ശേഖരം; പുതുപ്പള്ളി-പ്രയാർ മേഖലയിലെ റെയ്ഡിൽ ധന്യ അറസ്റ്റിൽ