You Searched For "എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി"

നമ്മുടെ വോട്ട് വികസനത്തിന്.......;  ചിറ്റൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രണേഷ് രാജേന്ദ്രന്‍;  സിജെപി ഡീല്‍ വീണ്ടും പുറത്തു വന്നിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് പരാതി; ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; പേരാമ്പ്ര ആര്‍ഒഎയ്ക്ക് ലഭിച്ചത് മൂന്ന് പരാതികള്‍; ആരോപണത്തില്‍ ഫാത്തിമ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേരാമ്പ്രയില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍..