You Searched For "എസ്എൻഡിപി"

സ്വാഗതസംഘ യോഗത്തിൽ പോലും മുസ്ലിം വനിതകളെ സംസാരിക്കാൻ അനുവദിച്ചില്ല; സെമിനാർ വേദിയിൽ ഒരൊറ്റ മുസ്ലിം സ്ത്രീ പോലുമില്ല; വനിതാ പ്രാതിനിധ്യം പി. സതീദേവിയിലും ബീനാ ഫിലിപ്പിലും ഒതുങ്ങി;  ബിഡിജെഎസ് പങ്കാളിത്തവും വിവാദത്തിൽ; ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലും കടുത്ത സ്ത്രീ വിരുദ്ധതയോ?
ഷംസീർ മാപ്പ് പറയണമെന്നത് എൻഎസ്എസ് നിലപാട്; എസ്എൻഡിപി യോഗം അതേക്കുറിച്ച് ആലോചിച്ചിട്ടില്ല; ഒരുമിച്ചുള്ള സമരത്തെ കുറിച്ച് ചർച്ചകൾ നടന്നിട്ടില്ല; വിശ്വാസത്തെ ഹനിക്കുന്ന പ്രസ്താവാനകൾ ഉണ്ടാകാൻ പാടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി