EXCLUSIVEവെള്ളാപ്പള്ളിക്കെതിരായ ആരോപണത്തിന്റെ മുന യുഡിഎഫ് നേതൃത്വം കൂര്‍പ്പിച്ചത് മുസ്ലീം പ്രീണനത്തിനാണെന്ന് പ്രചരിപ്പിക്കുന്ന സിപിഎം; എന്‍ എസ് എസും 'തിണ്ണ നിരങ്ങി' പ്രയോഗം ചര്‍ച്ചയാക്കുന്നതും തിരിച്ചടിയാകുമെന്ന് ആശങ്ക; യുഡിഎഫിന്റെ സോഷ്യല്‍ എന്‍ജീയനറിംഗ് പാളുന്നുവോ? കരുതല്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 2:38 PM IST
ANALYSISതദ്ദേശത്തില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കും; വീണ്ടും 'അയ്യപ്പ സംഗമം' മാതൃക; കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും; ലക്ഷ്യം സതീശനെ തകര്‍ക്കല്‍; പിന്നില്‍ സിപിഎം തിരക്കഥയോ? ആ രണ്ടു പേരും ഉടന്‍ നേരില്‍ കാണുംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 8:04 AM IST
SPECIAL REPORTബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:08 AM IST
STATEതദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; 'സവര്‍ണ്ണ രാഷ്ട്രീയത്തിന്' അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:31 AM IST
KERALAMസംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി; സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളിസ്വന്തം ലേഖകൻ2 Nov 2020 3:49 PM IST
Politicsപതിനെട്ടു വയസ് തികഞ്ഞ ആർക്കും 17 രൂപ കൊടുത്ത് സ്ഥിരാംഗമാകാം; പരമാവധി യുവാക്കളെ കുറഞ്ഞ സമയത്തിനുള്ളിൽ അംഗങ്ങളാക്കാൻ നിർദ്ദേശം; പാർട്ടി വളർത്താൻ എസ്എൻഡിപി പിടിക്കാൻ സിപിഎം പദ്ധതി: അപകടമറിയാതെ പ്രോത്സാഹിപ്പിച്ച് വെള്ളാപ്പള്ളിയുംശ്രീലാല് വാസുദേവന്‍30 Jan 2021 12:04 PM IST
SPECIAL REPORTകോവിഡും പ്രോട്ടോക്കോളുമൊന്നും വെള്ളാപ്പള്ളി നടേശന് മാത്രം ബാധകമാക്കാത്തത് എന്തു കൊണ്ടാണ്? 18,000 പേരെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം നടത്താൻ ജനറൽ സെക്രട്ടറി നോട്ടീസ് നൽകി; നീക്കം യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കുന്നതിന് മുൻപ് ഭരണത്തിലേറി നിയമനങ്ങൾ നടത്താൻ; ഒത്തുകളി ആരോപണവുമായി ശ്രീനാരായണ സംരക്ഷണ സമിതിശ്രീലാല് വാസുദേവന്‍25 April 2021 2:04 PM IST
SPECIAL REPORTസർക്കാർ ജോലിയുള്ളയാളെ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു; സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ ചുമതല ഏൽക്കുന്നത് വൈകിപ്പിച്ചു; മുൻ മാനേജർ ഡിഇഓയ്ക്ക് നൽകിയ കത്തിൽ പുതിയ മാനേജരുടെ പേര് പരാമർശിച്ചത് വിനയായി; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി സ്‌കൂളിന്റെ ഭരണം പിടിക്കാൻ പോയ സിപിഎം വെട്ടിൽശ്രീലാല് വാസുദേവന്‍20 Jun 2021 3:49 PM IST
Interviewതാമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നുമറുനാടന് മലയാളി27 Sept 2021 11:55 AM IST
SPECIAL REPORTകടന്നുവന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞത്; ആരെയും നോവിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്; സമൂഹ നന്മക്കായി ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്; ഇനിയും സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; എസ്എൻഡിപി തലപ്പത്ത് തുടരുമെന്ന സൂചനയുമായി വെള്ളാപ്പള്ളിമറുനാടന് മലയാളി5 Dec 2021 10:20 PM IST
SPECIAL REPORTസുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ കൊല്ലം സിജെഎം കോടതിയിൽ ഹാജരാകാതിരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം പാളി; പ്രായക്കൂടുതലുള്ള തന്നെ നേരിട്ട് വിചാരണയ്ക്ക് ഹാജരാകുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; ഇനി നടേശൻ കോടതിയിൽ ഹാജരായി ജാമ്യം എടുത്തേ പറ്റൂശ്രീലാല് വാസുദേവന്‍18 Dec 2021 4:26 PM IST
Uncategorizedസിപിഎമ്മിന്റെയും കെഎസ്ടിഎയുടെയും നേതാവായ സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ സർവീസിലിരിക്കേ എയ്ഡഡ് സ്‌കൂളിന്റെ മാനേജരായി; സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖകൾ തിരുത്തി അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കം; വിവരാവകാശ നിയമപ്രകാരം ആദ്യം ലഭിച്ച രേഖ വീണ്ടും നൽകിയപ്പോൾ തിരുത്തലുകൾ വ്യക്തംശ്രീലാല് വാസുദേവന്‍17 Jan 2022 1:36 PM IST