Top Stories'എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ; പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു'; പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ30 March 2026 3:45 PM IST