Top Storiesറോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം; കോണ്‍ഫിഡന്റ് ഗ്രൂപ്പുടമ അധികവും വിളിച്ചത് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍; ഫേസ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ഒളിപ്പിച്ച 'സെക്വേര്‍ഡ് ചേംബര്‍'; ആത്മഹത്യാ കാരണം ഇനിയും അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 12:03 PM IST
SPECIAL REPORTസ്വര്‍ണ്ണപ്പാളി ചെന്നൈയിലെ വീട്ടിലെത്തി; ഉണ്ണികൃഷ്ണന് പോറ്റിയുടെ 'ഐശ്വര്യ' പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി മാറും ജയറാമിന്റെ മൊഴി; സ്വര്‍ണ്ണക്കൊള്ളയില്‍ പോറ്റി കുടുക്കി താരത്തിന്റെ വെളിപ്പെടുത്തല്‍; ജയറാം പ്രതിയാകില്ലമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 9:05 AM IST
Right 1തീര്‍ത്ഥാടന കാലം കഴിഞ്ഞ് മലയിറങ്ങിയാല്‍ തന്ത്രി മഹേഷ് മോഹനരരേയും ചോദ്യം ചെയ്യും; ഗോവര്‍ദ്ധന്റെ വീട്ടിലെ പൂജയില്‍ വ്യക്തത വരുത്താന്‍ മൊഴി എടുക്കല്‍; കണ്ഠരര് രാജീവരര്‍ക്ക് പിന്നാലെ മറ്റൊരു തന്ത്രിയെ കൂടി അന്വേഷണ വലയത്തിലേക്ക് കൊണ്ടു വരാന്‍ പ്രത്യേക അന്വേഷണ സംഘം; വിഎസ് എസ് സി റിപ്പേര്‍ട്ട് അതിനിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 2:28 PM IST
SPECIAL REPORTശബരിമല സ്വര്‍ണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധനാ ഫലം ഞെട്ടിക്കുന്നതെന്ന് സൂചന; പാളികളില്‍ വന്‍ ദുരൂഹതയോ? ശങ്കരദാസിന് പിന്നാലെ കൂടുതല്‍ അറസ്റ്റിന് സാധ്യത; വാജി വാഹനം ആന്ധ്രയിലെ ഭക്തന് വിറ്റിരുന്നോ? കൊള്ളയില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 8:15 AM IST
SPECIAL REPORTശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്ക്കാന് ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 12:16 PM IST
SPECIAL REPORT2025ലും ലക്ഷ്യമിട്ടത് ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ കൊള്ള തന്നെ; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംശയ നിഴലില്‍ തന്നെ; മറ്റ് ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യും; സ്പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ച് കടത്തിയത് എന്തിന്? എസ്ഐടി അന്വേഷണം ഉന്നതരിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 7:20 AM IST
SPECIAL REPORTവിഗ്രഹങ്ങള്‍ വാങ്ങിയ ഡി മണിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം ദുബായ് കേന്ദ്രീകരിച്ച്; പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കായി പണം കൈമാറാന്‍ 'ദാവൂദ്' വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തി; പണം വാങ്ങിയത് ഭരണരംഗത്തെ ഉന്നതന്; ദുബായ് മണിയുണ്ടെന്ന് ഉറപ്പിച്ചു എസ് ഐ ടി ചെന്നൈയില്‍; ശബരിമല കൊള്ളയ്ക്ക് പണം വാങ്ങിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 11:41 AM IST