Top Storiesകമ്മീഷണര്‍ സ്ഥാനത്തു നിന്നും മാറിയപ്പോള്‍ ഒരു ലക്ഷം രൂപ ഹോണറേറിയം വാങ്ങി മാസ്റ്റര്‍ പ്ലാനില്‍ തുടരാന്‍ ആഗ്രഹിച്ച മുന്‍ ലോ സെക്രട്ടറി; വാസുവിന്റെ വെട്ടില്‍ ആ നീക്കം പൊളിഞ്ഞു; വാസു ജയിലില്‍ കിടക്കുമ്പോള്‍ കൂട്ടുകാരനെ ആ പദവിയിലേക്ക് കൊണ്ടു വരാന്‍ ജയകുമാര്‍; ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയെ നയിക്കാന്‍ രാമരാജപ്രേമ പ്രസാദ് എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 12:04 PM IST