You Searched For "ഏകദിനം"

സിറാജ് പുറത്തിരിക്കും; ബുമ്രയ്ക്ക് പകരക്കാരന്‍ രണ്ട് ഏകദിനം കളിച്ച ഹര്‍ഷിത് റാണ;  ജയ്സ്വാളിനു പകരം വരുണ്‍ ചക്രവര്‍ത്തി ഓപ്പണറാകട്ടെ;  കൊല്‍ക്കത്ത താരങ്ങള്‍ക്ക് സംവരണം; വന്ന വഴി മറക്കാതെ ഗംഭീര്‍;  ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തില്‍ ഞെട്ടി ആരാധകര്‍
കട്ടക്ക് ഏകദിനം: ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം; ബെൻ ഡക്കറ്റിന് അർദ്ധ സെഞ്ചുറി; ഏകദിന അരങ്ങേറ്റത്തിൽ ഇംഗ്ലണ്ട് ഓപ്പണറെ പവലിയനിലെത്തിച്ച് വരുൺ ചക്രവർത്തി; വിരാട് കോലി ടീമിൽ തിരിച്ചെത്തി
അര്‍ദ്ധസെഞ്ച്വറികളുമായി അയ്യരും അക്ഷറും ഗില്ലും; ടി20 പരമ്പരയിലെ വിജയക്കുതിപ്പ് ഏകദിനത്തിലും തുടര്‍ന്ന് ഇന്ത്യ; നാഗ്പൂര്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ നാലുവിക്കറ്റിന്റെ ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍
ചരിത്രം കുറിച്ച് വീണ്ടും മിതാലി; ഏകദിന ക്രിക്കറ്റിൽ ഏഴായിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റർ;  നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന നാലാ ഏകദിനത്തിൽ
സഞ്ജുവിന്റെ പരിക്ക് വഴിതുറന്നത് ഇഷാൻ കിഷന് ജന്മദിനത്തിലെ ഏകദിന അരങ്ങേറ്റത്തിന്; സൂര്യകുമാർ യാദവും അന്തിമ ഇലവനിൽ; ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു;  ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
പത്ത് വിക്കറ്റ് ജയത്തിന് മറുപടി 100 റൺസ് വിജയം; ഇന്ത്യ- ഇംഗ്ലണ്ട് ഫൈനൽ ഏകദിനം ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര; ഇടവേളക്ക് മുന്നെ വിമർശനങ്ങളെ മറികടക്കാൻ കോഹ്ലിക്ക് ഇന്ന് നിർണ്ണായകം