You Searched For "ഏഷ്യാനറ്റ് ന്യൂസ്"

താഴത്തില്ലെടാ..! മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുങ്ങാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത്; കുതിപ്പു സ്തംഭിച്ച് രണ്ടാം സ്ഥാനത്ത തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍; കടുത്ത തിരിച്ചടി നേരിട്ട 24 ന്യൂസ്; മനോരമ ന്യൂസുമായുള്ള പോരാട്ടത്തില്‍ മൂന്നാം സ്ഥാനം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ ശ്രീകണ്ഠന്‍ നായരുടെ ചാനല്‍
ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്ന് പിറന്ന ചരിത്രത്തിന് 30 വയസ്സ്! ഏഷ്യാനെറ്റ് ന്യൂസിന്റെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ദൃശ്യമാധ്യമ രംഗത്തെ ഏഷ്യാനെറ്റ് ന്യൂസ് ജനാതിപത്യവത്കരിച്ചു; ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏഷ്യാനെറ്റിന് സാധിക്കട്ടെയെന്നും പിണറായി വിജയന്‍