SPECIAL REPORTഡൽഹിയിൽ ഓക്സിജൻ കിട്ടാതെ വലഞ്ഞ് കോവിഡ് രോഗികൾ; ഉന്നതർ ചികിത്സ തേടുന്ന ആശുപത്രികളിൽ പോലും ഓക്സിജൻ ക്ഷാമം; ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 25 കോവിഡ് രോഗികൾ; രൂക്ഷമായ ക്ഷാമത്തെ ഇന്ത്യ അഭിമുഖീകരിക്കുമ്പോൾ ഇന്ത്യക്ക് ഓക്സിജൻ നൽകാൻ റഷ്യ; 15 ദിവസത്തിനുള്ളിൽ എത്തും; സഹായിക്കാമെന്ന് ചൈനയുംമറുനാടന് മലയാളി23 April 2021 12:15 PM IST
SPECIAL REPORTപ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിന് അരികെ; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,49,691 പേർക്ക്; മരിച്ചത് 2,767 പേർ; 28. 82 ലക്ഷം പേർ ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ കോവിഡ് ബാധിച്ച ഡോക്ടർക്ക് കിടക്ക ലഭിച്ചത് നാലുമണിക്കൂറിന് ശേഷം; രാജ്യത്ത് എല്ലാം പിടിവിട്ട നിലയിൽമറുനാടന് മലയാളി25 April 2021 11:30 AM IST
Uncategorizedരാജ്യം ഇനി ശ്വസിക്കട്ടെ; 100 ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും; സംഭാവനയുമായി ബ്രെറ്റ് ലീയും കമ്മിൻസും; ഇന്ത്യയുടെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ കൈകോർത്ത് താരങ്ങൾമറുനാടന് മലയാളി28 April 2021 3:20 PM IST
SPECIAL REPORTഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം; ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജനും കിടക്കകളും ഇല്ല; മരണത്തെ മുഖാമുഖം കണ്ട് ഗുരുതരാവസ്ഥയിലുള്ള രോഗികൾ; ജീവശ്വാസത്തിനായി കേഴുന്നവരോട് ആൽമരത്തിന് ചുവട്ടിൽ ഇരിക്കാൻ നിർദേശിച്ച് യു പി പൊലീസ്ന്യൂസ് ഡെസ്ക്30 April 2021 5:15 PM IST
Uncategorizedകന്നട മണ്ണ് മരണ ഭൂമിയാകുന്നു; ശ്വാസം കിട്ടാതെ ജനങ്ങൾ പിടയുമ്പോൾ സർക്കാരിന് നിസംഗത; ആശങ്കയിൽ ബംഗലൂരു മലയാളികൾമറുനാടന് മലയാളി4 May 2021 2:25 PM IST
Uncategorizedഒരു ദിവസം 24 മണിക്കൂറും ഓക്സിജൻ നൽകിയാലും ചെലവ് 3500 രൂപയിൽ താഴെ; പൊന്നയ്യന്റെ ബില്ലിൽ പറയുന്നത് ഒരു ദിവസത്തേക്ക് 45600 രൂപ; മൂന്ന് ദിവസത്തേക്കുള്ള ചാർജെന്ന വാദിച്ചാലും പാവപ്പെട്ട രോഗിയിൽ നിന്നും വാങ്ങിയത് അഞ്ചിരട്ടി; പാറശ്ശാലയിലെ എസ് പി ആശുപത്രിക്കെതിരെ ഒരു നടപടിയുമില്ലമറുനാടന് മലയാളി7 May 2021 12:35 PM IST
SPECIAL REPORTഗുരുതരാവസ്ഥയിലുള്ള രോഗിയെ മാറ്റാൻ ബിൽ അടച്ചേ മതിയാകൂവെന്ന് നിർബന്ധം പിടിച്ച് പണം എണ്ണി വാങ്ങി; മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകിയത് 27ന്; എഫ് ബിയിൽ ബിൽ ഇട്ട ശേഷം പൊലീസിലും പരാതി കൊടുത്തു; നസീമ മരിച്ചത് 2നും; 30000 രൂപ നൽകി കേസ് രാജിയാക്കാൻ പൊന്നയ്യൻ മുതലാളിയും; പാറശ്ശാല എസ് പി ആശുപത്രിയെ രക്ഷിക്കാൻ മുന്നിലുള്ളത് ആരോഗ്യ വകുപ്പോ?മറുനാടന് മലയാളി8 May 2021 10:38 AM IST
Uncategorizedകർണാടക ആശുപത്രിയിൽ 36പേർ ഓക്സിജൻ ലഭിക്കാതെ മരിച്ചുവെന്ന് ഹൈക്കോടതി പാനൽ റിപ്പോർട്ട്; സമിതി റിപ്പോർട്ട് തള്ളി ഉപമുഖ്യമന്ത്രിസ്വന്തം ലേഖകൻ21 July 2021 4:36 PM IST