You Searched For "ഓഡിറ്റ്"

ഇടുക്കിയിലെ റിസോര്‍ട്ടില്‍ പഴയ ജനറേറ്റര്‍ എത്തിയെന്ന ആരോപണം പരിശോധിക്കും; ഭാരവാഹിയുടെ വീട്ടിലെ സോളാര്‍ അഴിമതിയുടെ നേര്‍ ചിത്രമോ? പാട്ട് മത്സരത്തിലെ സമ്മാനങ്ങളുടെ വഴിയും കണ്ടെത്തും; പ്രതിമാസ ചെലവ് നൂറ് മടങ്ങ് കൂടിയത് സാങ്കേതിക പ്രശ്‌നമെന്നും വിലയിരുത്തല്‍; സ്‌പോണ്‍സര്‍ തുകയെല്ലാം അക്കൗണ്ടിലെത്തിയോ? പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ബാറും പൂട്ടും; ശ്വേതയും കുക്കുവും ഓഡിറ്റിംഗിന്; അമ്മയില്‍ ഗ്രൂപ്പുകള്‍ പൂട്ടികെട്ടേണ്ടി വരും