SPECIAL REPORTകസവ് മുണ്ടും ഷര്‍ട്ടും പൊന്നാടയും ധരിച്ച ചിത്രത്തിനൊപ്പം മലയാളത്തില്‍ അമിതാഭ് ബച്ചന്റെ ഓണാശംസ; 'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വര്‍ഷം വാ'; ഇനി 346 ദിവസം ഉണ്ട് ബച്ചേട്ടായെന്നും കമന്റുകള്‍; ട്രോളുകളുമായി മലയാളികള്‍; പിറകെ വിശദീകരണവും ഖേദപ്രകടനവുമായി ബിഗ്ബിസ്വന്തം ലേഖകൻ14 Sept 2025 3:09 PM IST
Greetingsലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ ഓണാശംസയുമായി നരേന്ദ്ര മോദി; ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷം; കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവമെന്നും പ്രധാനമന്ത്രി; ഓണം ലോകത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞെന്നും പരാമർശംമറുനാടന് ഡെസ്ക്31 Aug 2020 10:44 AM IST
KERALAMകേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി രാഹുൽ ഗാന്ധിയും മലികാർജ്ജുൻ ഖാർഗെയുംസ്വന്തം ലേഖകൻ29 Aug 2023 11:48 AM IST