You Searched For "ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍"

മിസൗറിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ ഒരിടത്ത് പോലും ലാന്‍ഡ് ചെയ്യാതെ ഇറാനില്‍ എത്തി ദൗത്യം പൂര്‍ത്തിയാക്കി; ഒരു വാഷിംഗ് മെഷീനിന്റെ വലിപ്പത്തിലുള്ള ലക്ഷ്യത്തില്‍ അമേരിക്കന്‍ വിമാനങ്ങള്‍ വര്‍ഷിച്ചത് മുപ്പതിനായിരം പൗണ്ട് ബോംബുകള്‍; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറില്‍ സംഭവിച്ചത് എന്ത്? വാന്‍സ് രഹസ്യം പറയുമ്പോള്‍
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക പ്രയോഗിച്ചത് 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നു പേരിട്ട നീക്കത്തില്‍ പങ്കെടുത്തത് ഏഴ് ബി 2 വിമാനങ്ങള്‍; 18 മണിക്കൂര്‍ പറന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടു; വന്‍ നാശനഷ്ടം വരുത്തിയെന്ന് പെന്റഗണ്‍; തിരിച്ചടിയായി അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്