You Searched For "ഓസ്‌ട്രേലിയ"

ബോക്‌സിങ്ങ് ഡേ ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കുന്നു; രണ്ടാം ഇന്നിങ്ങ്‌സിലും ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ്ങ് തകർച്ച; രണ്ടാം ഇന്നിങ്ങ്‌സിൽ 6 വിക്കറ്റിന് 133; ലീഡ് 2 റൺസിന്
അഡ്‌ലൈഡിനെ ഞെട്ടിക്കുന്ന തോൽവിക്ക് മെൽബണിൽ കോലി ഇല്ലാതെ കണക്കു തീർത്ത് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്തത് 8 വിക്കറ്റിന്; പരമ്പരയിൽ ഒപ്പത്തിനൊപ്പം; ക്യാപ്റ്റൻസിയിൽ ബാറ്റു കൊണ്ടും തിളങ്ങി അജങ്കെ രഹാനെ; അരങ്ങേറ്റത്തിൽ തിളങ്ങി ശുഭ്മാൻ ഗില്ലും സിറാജും
ലോകം മുഴുവൻ മരണഭയത്തിൽ നെട്ടോട്ടമോടുമ്പോൾ ഒരുരോഗി പോലുമില്ലാതെ ജീവിതം ആഘോഷിച്ച് ആസ്ട്രേലിയക്കാർ; ഭയം മാറിയ ജനങ്ങൾ മാസ്‌ക് പോലുമില്ലാതെ സമ്മർ ആഘോഷിക്കാൻ ബീച്ചിലേക്ക്; മൂന്നു മാസത്തിനിടെ ഒരു രോഗിയെ കണ്ടെത്തിയതോടെ ലോക്ക്ഡൗൺ ആലോചിച്ച് ന്യൂസിലാൻഡ്
ഓസ്‌ട്രേലിയൻ പാർലമെന്റിൽ വെച്ച് പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി; പീഡനം പ്രതിരോധ വകുപ്പ് മന്ത്രി ലിൻഡ റെയ്‌നോൽഡ്‌സിന്റെ ഓഫിസിൽ വെച്ച്; യോഗമുണ്ടെന്ന് വിളിച്ചു വരുത്തി പീഡിപ്പിച്ചത് ലിബറൽ പാർട്ടി പ്രവർത്തകൻ; അത് സംഭവിക്കാൻ പാടില്ലായിരുന്നു.. ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പ്രധാനമന്ത്രി മോറിസൺ
സിഡ്നിയിൽ നിലയ്ക്കാത്ത മഴ തുടരുന്നു; ജലനിരപ്പുയർന്നതോടെ റോഡുകളും വീടുകളും വെള്ളത്തിൽ; ആളുകളെ ഒഴിപ്പിച്ചും സ്‌കൂളുകൾ അടച്ചും നേരിട്ട് സർക്കാർ; നിനച്ചിരിക്കതെത്തി തുടരുന്ന മഴയിൽ പകച്ച് ആസ്ട്രേലിയ
കൊവിഡിൽ കൈത്താങ്ങുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം;  പാറ്റ് കമിൻസ് പിഎം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്തത് 50,000 ഡോളർ; സഹതാരങ്ങളും സംഭാവന ചെയ്യണമെന്നും കമിൻസിന്റെ ട്വീറ്റ്