You Searched For "ഓസ്‌ട്രേലിയ"

ഇന്ത്യയിൽ നിന്നുമെത്തുന്ന സ്വന്തം പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവർക്ക് തടവും പിഴയും; ഐപിഎൽ കളിക്കുന്ന സ്മിത്തും വാർണറും മാക്സ്വെല്ലും അടക്കമുള്ള ഓസീസ് കളിക്കാർ ആശങ്കയിൽ
ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ഓസ്‌ട്രേലിയൻ സ്വദേശികൾക്കും വിലക്ക് ; ലംഘിക്കുന്നവർക്ക് തടവും പിഴയും; ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം
ആസ്ട്രേലിയയിലേക്ക് പോവാനോ അവിടെ നിന്നു വിദേശത്തേക്ക് പോവാനോ ഇനിയും ഒന്നര വർഷം കൂടി കാത്തിരിക്കേണ്ടി വരും; വാക്സിനേഷൻ പൂർത്തിയായാലും വിദേശയാത്രകളില്ലെന്ന് പ്രഖ്യാപിച്ച് ആസ്ട്രേലിയ
88 ദിവസം കൃഷിയിടത്തിൽ ജോലിചെയ്താൽ 35 വയസ്സിൽ താഴെയുള്ളവർക്ക് മൂന്ന് വർഷം ജോലിയെടുക്കാൻ കഴിയുന്ന ടൂറിസ്റ്റ് വിസ; ആസ്ട്രേലിയയുടെ വിവാദ നിയമം ഇല്ലാതാക്കിയത് ഈ ബ്രിട്ടീഷ് പെൺകുട്ടിയുടെ ജീവൻ
ബിഗ്ബോസ്സിൽ പങ്കെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തക ചാനൽ ഇന്റർവ്യുവിൽ ക്വാറന്റൈൻ ലംഘിക്കുന്നതിനെ കുറിച്ച് തമാശ പറഞ്ഞു; വിസ റദ്ദാക്കി നാടുകടത്തി ആസ്ട്രേലിയ; കോവിഡ് പ്രോട്ടോക്കോളിലെ ആസ്ട്രേലിയൻ കടുപ്പം ലോകത്തിനു മാതൃക
ബ്രിസ്‌ബൈനിൽ ജോലികിട്ടിയ നേഴ്‌സുമായി യാത്ര; ക്വീൻസ് ലാന്റിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മരിച്ചത് മലയാളി യുവതിയും കുട്ടിയും; ഭർത്താവ് ബിബിനും മറ്റ് രണ്ടു കുട്ടികളും ചികിൽസയിൽ; ഓസ്‌ട്രേലിയയിലെ അപകടത്തിൽപ്പെട്ടത് ചാലക്കുടി പോട്ട സ്വദേശികൾ
അവസാന ട്വന്റി 20യിൽ ഓസ്‌ട്രേലിയയെ കറക്കി വീഴ്‌ത്തി ഷാക്കിബ്; 62 റൺസിന് ഓൾഔട്ട്; ട്വന്റി 20യിൽ ഓസിസിന്റെ ഏറ്റവും ചെറിയ സ്‌കോർ; ബംഗ്ലാദേശിന് 60 റൺസിന്റെ തകർപ്പൻ ജയം; പരമ്പര 4 - 1ന് സ്വന്തമാക്കി