Sportsവനിതാ ക്രിക്കറ്റ് ടീമിനെ പരിഗണിക്കുന്നില്ലെങ്കിൽ പുരുഷ ടീമിനെ ഇങ്ങോട്ടേയ്ക്ക് അയക്കണ്ട; താലിബാന് മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ; അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ നിന്നും പിന്മാറിസ്പോർട്സ് ഡെസ്ക്9 Sept 2021 3:51 PM IST
SPECIAL REPORTലോകത്തെ മുഴുവൻ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങൾ ആലപിക്കാൻ മലയാളി വിദ്യാർത്ഥിനികൾ; സഹോദരിമാരുടെ പ്രകടനം അരങ്ങേറുക സല്യൂട്ട് ദ നേഷൻസിന്റെ ഭാഗമായി സെപ്റ്റംബർ 21 ന്; ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളുടേതുൾപ്പെടെ ദേശീയ ഗാനങ്ങൾ ആലപിച്ച് ലക്ഷ്യമിടുന്നത് ലോക റെക്കോർഡ്മറുനാടന് മലയാളി9 Sept 2021 4:24 PM IST
SPECIAL REPORTഓസ്‌ട്രേലിയയിൽ ഭൂമി കുലുക്കം; റിക്ടർ സ്‌കെയിലിൽ 6 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മെൽബണിൽ നിന്നും 200 കിലോ മീറ്റർ അകലെ; വീടുകളിൽ നിന്നും പുറത്തേക്ക് ഓടി പരിഭ്രാന്തരായ ജനങ്ങൾ; അതിശക്തമായ കുലുക്കത്തിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടംമറുനാടന് ഡെസ്ക്22 Sept 2021 6:19 AM IST
Sportsനിലയുറപ്പിച്ച് സ്മൃതി മന്ദാന; പിങ്ക് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം; ആദ്യ ദിനം ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിൽ; ആദ്യ ദിനം വില്ലനായി മഴസ്പോർട്സ് ഡെസ്ക്30 Sept 2021 9:17 PM IST
Sportsഓസിസിന്റെ തുടക്കം തകർച്ചയോടെ; രക്ഷകനായി സ്റ്റീവ് സ്മിത്ത്; പിന്തുണച്ച് മാക്‌സ്വെല്ലും സ്റ്റോയിൻസും; രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 153 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്20 Oct 2021 6:49 PM IST
Sportsഓപ്പണിംഗിൽ കരുത്തോടെ രോഹിതും രാഹുലും; ഫോം വീണ്ടെടുത്ത് സൂര്യകുമാർ; ഫിനിഷിങ് ഉറപ്പിച്ച് ഹാർദ്ദിക് പാണ്ഡ്യ; ഓസ്‌ട്രേലിയയെയും കീഴടക്കി സന്നാഹം ശക്തമാക്കി ഇന്ത്യ; ജയം ഒൻപത് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്20 Oct 2021 8:16 PM IST
Sportsഎറിഞ്ഞ് വിറപ്പിച്ച് ദക്ഷിണാഫ്രിക്ക; ഓസ്‌ട്രേലിയയുടെ തുടക്കം തകർച്ചയോടെ; രക്ഷകരായി മാക്‌സ്വെല്ലും സ്മിത്തും; ആവേശപ്പോരിൽ അഞ്ച് വിക്കറ്റ് ജയത്തോടെ അരോൺ ഫിഞ്ചും സംഘവും; വിൻഡീസ് - ഇംഗ്ലണ്ട് മത്സരം പുരോഗമിക്കുന്നുസ്പോർട്സ് ഡെസ്ക്23 Oct 2021 7:10 PM IST
Sportsടി20 ലോകകപ്പിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ; ദക്ഷിണാഫ്രിക്ക- ശ്രീലങ്കയെയും ഇംഗ്ലണ്ട്- ഓസ്ട്രേലിയെയും നേരിടും; ഡികോക്കിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്30 Oct 2021 2:21 PM IST
Sportsമുൻനിരയെ വീഴ്‌ത്തി ജോർദാനും വോക്‌സും; മധ്യനിരയുടെ നടുവൊടിച്ച് സ്പിന്നർമാർ; ഓസീസിനെ ചുരുട്ടിക്കൂട്ടി ഇംഗ്ലീഷ് ബൗളിങ് നിര; 126 റൺസ് വിജയലക്ഷ്യം; തകർപ്പൻ തുടക്കമിട്ട് ജേസണും ബട്ലറുംസ്പോർട്സ് ഡെസ്ക്30 Oct 2021 9:42 PM IST
Uncategorizedആശങ്കൾക്കൊടുവിൽ ക്ലിയോയെ കണ്ടെത്തി; 4 വയസ്സുകാരിയെ കണ്ടെത്തിയത് 18 ദിവസത്തെ തിരച്ചിലിനൊടുവിൽ; ഓസ്ട്രേലിയൻ കുരുന്നിന്റെ തിരോധാനത്തിൽ ഒരാൾ പിടിയിൽമറുനാടന് മലയാളി4 Nov 2021 10:36 AM IST
Sportsഅഞ്ച് വിക്കറ്റ് നേട്ടവുമായി ആദം സാംപ; തകർന്നടിഞ്ഞ് ബംഗ്ലാദേശ് ബാറ്റിങ് നിര; 15 ഓവറിൽ 73 റൺസിന് പുറത്ത്; 19 റൺസെടുത്ത ഷമിം ഹുസൈൻ ടോപ് സ്‌കോറർ; രണ്ടക്കം കണ്ടത് മൂന്ന് ബാറ്റർമാർസ്പോർട്സ് ഡെസ്ക്4 Nov 2021 5:09 PM IST
Sportsട്വന്റി 20 ലോകകപ്പ് രണ്ടാം സെമിയിൽ ടോസ് ഓസീസിന്; ഫീൽഡിങ് തിരഞ്ഞെടുത്തു; കരുതലോടെ തുടക്കമിട്ട് റിസ്വാൻ- അസം സഖ്യം; ഇരു ടീമുകളിലും മാറ്റമില്ലസ്പോർട്സ് ഡെസ്ക്11 Nov 2021 7:50 PM IST