You Searched For "ഓസ്‌ട്രേലിയ"

സ്റ്റീവൻ സ്മിത്ത് അല്ല; ആഷസിൽ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി പാറ്റ് കമ്മിൻസ് എത്തും; ഇനി ബാക്കി ഔദ്യോഗിക പ്രഖ്യാപനം മാത്രം; കമ്മിൻസ് എത്തുന്നത് ടിം പെയിൻ രാജിവെച്ചതോടെ
അർധ സെഞ്ച്വറിയുമായി ഡേവിഡ് മലാനും ജോ റൂട്ടും; ആഷസിൽ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്ങ്‌സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഒന്നാം ഇന്നിങ്ങ്‌സ് ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് വേണ്ടത് 58 റൺസ്
അഡ്ലെയ്ഡ് ടെസ്റ്റിൽ പിടിമുറുക്കി ഓസ്‌ട്രേലിയ; 468 റൺസ് വിജലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി; അഞ്ചാം ദിനം ജയിക്കാൻ ഓസിസിന് വേണ്ടത് ആറ് വിക്കറ്റ്; ഇംഗ്ലണ്ടിന് 386 റൺസ്
ഓസീസ് സർക്കാരിനെതിരായ നിയമ പോരാട്ടത്തിൽ ജയം ജോക്കോവിച്ചിന്; വാക്‌സീൻ നിബന്ധനകൾ പാലിക്കാത്തതിന് വീസ റദ്ദാക്കിയ നടപടി കോടതി മരവിപ്പിച്ചു; ഇനി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാം; ലക്ഷ്യം 21-ാം ഗ്രാൻസ്ലാം കിരീടം
വിസ റദ്ദാക്കി നാട് കടത്താനുള്ള തീരുമാനം അംഗീകരിച്ച് കോടതിയും; ആസ്ട്രേലിയൻ ഓപ്പണിനെത്തിയ നോവാക് ജോക്കോവിച്ചിനെരാത്രിതന്നെ വിമാനം കയറ്റിവിട്ട് ആസ്ട്രേലിയ; മൂന്ന് വർഷത്തേക്ക് ഇനി ലോക ഒന്നാം നമ്പർ താരത്തിന് പ്രവേശനമില്ല
റാവൽപിണ്ടിയിൽ ആദ്യ ടെസ്റ്റ് പുരോഗമിക്കവെ പെഷവാറിൽ ഭീകരാക്രമണം; ഓസ്‌ട്രേലിയയുടെ പാക് പര്യടനം അനിശ്ചിതത്വത്തിൽ; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം നിർണായകം; കിവീസിന് പിന്നാലെ ഓസിസും മടങ്ങുമെന്ന് ആശങ്ക
ആദ്യ രണ്ട് ടെസ്റ്റിൽ സമനില; മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ അടിതെറ്റി പാക്കിസ്ഥാൻ; ഓസീസിനോട് തോറ്റത് 115 റൺസിന്; പാക് മണ്ണിൽ 22 വർഷത്തിനുശേഷം പരമ്പര നേട്ടം; റിച്ചി ബെനാഡിനും മാർക്ക് ടെയ്ലർക്കുമൊപ്പം നേട്ടത്തിൽ പാറ്റ് കമ്മിൻസ്
ഓസ്‌ട്രേലിയയിലും മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ മഹാമാരി 15 രാജ്യങ്ങളിലായി; ബെൽജിയത്തിൽ നിർബന്ധ ക്വറന്റൈൻ; യു കെയിൽ മൂന്നാഴ്‌ച്ച സമ്പർക്ക വിലക്കേർപ്പെടുത്തി; ലോകത്തെ ഭയപ്പെടുത്തി കുരങ്ങുപനി കത്തിപ്പടരുന്നു
ഡേവിഡ് വാർണ്ണറുടെ പോരാട്ടവും ഫലം കണ്ടില്ല; മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ശ്രീലങ്ക; 4 രൺസിന് കങ്കാരുക്കളെ വീഴ്‌ത്തിയപ്പോൾ കരുത്തായത് അസലങ്കയുടെ സെഞ്ച്വറി
അവസാന ഓവർ വരെ പൊരുതിയെങ്കിലും 9 റൺസകലെ വീണു; കോമൺവെൽത്ത ഗെയിംസ് സ്വർണ്ണമെഡൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ; ഹർമൻപ്രീതിന്റെ ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സ് പ്രകടനം പാഴായി; ഫൈനലിലെ തോൽവിയിലും ഇന്ത്യ മടങ്ങുന്നത് തലയുയർത്തി
റൺമഴയും വിക്കറ്റ് മഴയും പ്രതീക്ഷിച്ച ഗ്രൗണ്ടിൽ പെയ്തത് തോരാമഴ ; ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ഉൾപ്പടെ ഇന്നത്തെ രണ്ട് മത്സരവും ടോസുപോലും ഇടാതെ ഉപേക്ഷിച്ചു; മെൽബണിൽ മേൽക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കൽ വോൺ രംഗത്ത് ; കുട ചൂടിയ ട്രോഫിയുടെ ചിത്രം പങ്കുവെച്ച് ആരാധകരുടെ പ്രതിഷേധവും
മുൻനിര വീണിട്ടും വീരോചിത പോരാട്ടവുമായി ലോർകൻ ടക്കർ; തകർപ്പൻ അർദ്ധ സെഞ്ചുറി; ബ്രിസ്ബേനിൽ അയർലൻഡിനെ എറിഞ്ഞു വീഴ്‌ത്തി ഓസിസ്; 42 റൺസ് ജയം; സെമി പ്രതീക്ഷകൾ സജീവമാക്കി