You Searched For "കഞ്ചാവ് കടത്ത്"

അസമിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ടെന്ന വ്യാജേന യാത്ര; കാസർകോഡ് നിന്ന് ആന്ധ്ര വരെ പോയി വരുമ്പോഴേക്കും ഡിവൈഎസ്‌പി സദാനന്ദന് ഒരുരഹസ്യ ഫോൺകോൾ; കാത്തിരുന്ന് പിടിച്ചപ്പോൾ ലഗേജ് കാരിയറിൽ 240 കിലോ കഞ്ചാവ്; ബസ് ഉടമയുടെ മകൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ
കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് മലയാളികൾ കർണാടക പൊലീസിന്റെ പിടിയിൽ; ബെംഗളൂരുവിൽ നിന്ന് ആൾട്ടോ കാറിൽ കൊണ്ടുവന്നത് മൂന്നുലക്ഷത്തിന്റെ കഞ്ചാവ്; പിടിയിലായത് വാഹന പരിശോധനയ്ക്കിടെ