You Searched For "കടലാക്രമണം"

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും രണ്ട് ദിവസം ജാഗ്രത പുലർത്തണം; കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യത ഏറെ
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കടൽക്ഷോഭം രൂക്ഷം; ചെല്ലാനത്തും തോപ്പയിലും വീടുകളിൽ വെള്ളം കയറി;  പൊഴിയൂരും ആലപ്പുഴയിലും കനത്ത നാശനഷ്ടം; ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി
ശംഖുമുഖത്തിന് പിന്നാലെ കോവളവും കടൽ ആക്രമണ ഭീതിയിൽ;  ആശങ്ക വർധിപ്പിച്ച് നടപ്പാത തകർന്നു; തിരയടി തുടർന്നാൽ കടൽ കൂടുതലായി കരയിലേക്ക് കയറും; അടിയന്തര പദ്ധതികൾക്കായി കാത്ത് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രം
കടലാക്രമണത്തിന് മിയാവാക്കി പ്രതിവിധിയുമായി യൂത്ത് കോൺഗ്രസ്; തീരശോഷണം സംഭവിക്കുന്ന തുമ്പയിൽ തീരങ്ങളിൽ മരം നട്ട് പ്രതിരോധിക്കും; കടലോരത്തെ മീയാവാക്കി വനവൽക്കരണത്തിന് പരിസ്ഥിതി ദിനത്തിൽ ആരംഭം