You Searched For "കട്ടപ്പന"

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; സിപിഎം നേതാക്കള്‍ക്ക് സംരക്ഷണം; ആരോപണ വിധേയര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം; യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന നാടകമെന്ന് കോണ്‍ഗ്രസ്
നിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ... നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ.... പണി മനസ്സിലാക്കിത്തരാം... ; ആ ഭീഷണി രാഷ്ട്രീയ ഗുരുവിന്റെ വണ്‍... ടു... ത്രീ മോഡല്‍! മണിയാശന്റെ ശിഷ്യനെതിരെ കേസെടുക്കില്ല; കട്ടപ്പനയില്‍ ആത്മഹത്യാ പ്രേരണയ്ക്കും കേസില്ല; സാബുവിന്റെ മരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോള്‍
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല; നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നത് സിപിഎം നേതാക്കള്‍; സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; കോണ്‍ഗ്രസില്‍ നിന്നും സിപിഎം പിടിച്ചെടുത്ത ബാങ്കുകളും പ്രതിസന്ധിയിലെന്ന് വി ഡി സതീശന്‍
14 ലക്ഷവും പലിശയുമാണ് കിട്ടാനുള്ളത്; പൈസ അവിടെ നിക്ഷേപിക്കണോയെന്ന് സാബു ചോദിക്കുമായിരുന്നു; സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ പണം എത്രയും വേഗം തരണമെന്ന് പറഞ്ഞിരുന്നു; അപ്പോള്‍ തന്നെ പന്തികേട് മനസിലായിരുന്നു; മുളങ്ങാശേരില്‍ സാബുവിന്റെ ജീവനെടുത്തതും സഹകരണ ചതി; കട്ടപ്പനയിലെ കള്ളക്കളികള്‍ മേരിക്കുട്ടി പറയുമ്പോള്‍
കട്ടപ്പനയിൽ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി; പാഴ്‌സലാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉടമയുടെ അനുരഞ്ജന ശ്രമം; നഗരസഭയിലെത്തി പരാതി നൽകി ദമ്പതികൾ
ശല്യം പിറകെ കൂടിയപ്പോൾ ബസ് സ്റ്റാൻഡിൽ വച്ച് വഴക്കായി; പിറകെ നടക്കുന്നതിനെ ചോദ്യം ചെയ്തപ്പോൾ കൈയിൽ കരുതിയ കത്തി എടുത്ത് ബ്യൂട്ടീഷ്യനെ കുത്തിയത് നാട്ടുകാരുടെ കൺമുമ്പിൽ; പ്രതികാരം തീർത്തത് കണ്ണിനെ ലക്ഷ്യമാക്കി ആഞ്ഞു കുത്തി; ഒഴിഞ്ഞു മാറിയപ്പോൾ കത്തി കൊണ്ട് ആഴത്തിൽ മുറിവുണ്ടായത് കൺപുരികത്തിൽ; അറസ്റ്റിലായത് ചക്കുപള്ളം സ്വദേശി അരുൺകുമാർ; കട്ടപ്പനയിൽ യുവതിയെ ആക്രമിച്ചതിന് പിന്നിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യം
കട്ടപ്പന ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്ന് ഗർഭം ധരിച്ചു; ആരും അറിയാതെ ഗർഭം ഒളിപ്പിച്ചത് പ്രസവ ശേഷം കുട്ടിയെ നശിപ്പിക്കാൻ; പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചത് തന്ത്രത്തിന്റെ ഭാഗം; പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് താൻ തന്നെയെന്ന് അമ്മയുടെ കുറ്റസമ്മതം; അമലു ജയിലിലേക്ക്
സഹജീവനക്കാരനുമായി ഉണ്ടായിരുന്നത് ഒരു വർഷത്തെ അടുപ്പം; ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ നൽകിയത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം; മാസങ്ങൾ പിന്നിട്ടപ്പോൾ വാക്കുപാലിക്കാതെ മാറി നിൽക്കൽ; അബോർഷൻ കാലം കഴിഞ്ഞതോടെ ഗർഭം ഒളിപ്പിച്ചു; നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്നെന്ന് അമ്മയുടെ മൊഴി; ചതിച്ച കാമുകനെതിരെ പരാതിയുമില്ല; കട്ടപ്പന എച്ച് ഡി എഫ് സിയിലെ പ്രണയം അങ്ങനെ ക്രൂരതയായി; മൂലമറ്റം വടക്കേടത്ത് അമലു ജോർജ് സ്വന്തം ചോരക്കുഞ്ഞിനെ കൊന്ന കുറ്റം സമ്മതിക്കുമ്പോൾ
ടൗണിൽ പോയി തിരിച്ചുവന്ന ശേഷം ഒരുമിച്ചിരുന്ന് മദ്യപാനം; ഇതിനിടെ 7000 രൂപയിൽ വാക്കു തർക്കം; മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് സുഹൃത്തുക്കളെ കൊന്ന് ജാർഖണ്ഡുകാരൻ; തടയാൻ ശ്രമിച്ച കൂട്ടുകാരിയുടെ തലയ്ക്ക് വെട്ടും; വേദനയുമായി വസന്തി ഓടിയപ്പോൾ കേരളം അറിഞ്ഞത് ഭായിയുടെ ക്രൂരത
സംസ്ഥാനത്ത് വൻ കള്ളനോട്ട് വേട്ട; കട്ടപ്പനയിൽ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗസംഘം പിടിയിൽ; പിടിയിലായ അന്തർസംസ്ഥാന സംഘത്തിൽ മലയാളിയും; സംഘങ്ങൾ പിടിയിലായത് ഇടപാടിനിടെ
ഗൾഫിൽ ജോലിയിൽ പ്രവേശിച്ചത് സാമ്പത്തിക സ്ഥിതി പരിതാവസ്ഥയിലായതിനാൽ; ഒന്നര വർഷത്തോളം ഹൗസ് മെയ്ഡായി ജോലി ചെയ്തു; പണം വാങ്ങിയതിൽ തനിക്ക് പങ്കില്ല; ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 27 പേരിൽ നിന്നും 56 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ വിദ്യ പയസിന്റെ വാദങ്ങൾ ഇങ്ങനെ
കട്ടപ്പനയിലെ വൃദ്ധയുടെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നഷ്ടമായത് ചിന്നമ്മയുടെ ശരീരത്തിലെ നാലുപവൻ മാത്രം; കട്ടപ്പനിയിലെ വില്ലനെത്തേടി പൊലീസ്