SPECIAL REPORTതെറ്റുപറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന വാദം കെട്ടിച്ചമച്ചതെന്ന് കുടുംബം ആരോപിക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറെ അവധിക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ പരിശീലനത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണം നീട്ടാനോ? വിവാദം തണുക്കുന്നത് വരെ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തും?മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 4:24 PM IST
SPECIAL REPORT'യാത്രയയപ്പിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നു'; കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴി ആവര്‍ത്തിച്ച് നവീന്‍ ബാബുവിന്റെ കുടുംബം; കോള്‍ ലിസ്റ്റുമായെത്തി വിളിച്ചതാരൊക്കെയെന്ന് വ്യക്തത വരുത്തി അന്വേഷണ സംഘംസ്വന്തം ലേഖകൻ14 Nov 2024 4:20 PM IST
SPECIAL REPORT'നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം'; വിമര്‍ശനങ്ങള്‍ക്കിടെ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്സ്വന്തം ലേഖകൻ5 Nov 2024 10:22 PM IST
INVESTIGATION'എഡിഎമ്മിനെതിരെ പരാതി എഴുതി നല്കാന് നിര്‍ദ്ദേശിച്ചു; തെളിവില്ലെന്നായിരുന്നു പി പി ദിവ്യയുടെ മറുപടി; കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കരുതെന്ന് പറഞ്ഞു'; കണ്ണൂര്‍ കളക്ടറുടെ മൊഴി പുറത്ത്സ്വന്തം ലേഖകൻ29 Oct 2024 6:23 PM IST
STATEകണ്ണൂര്‍ കളക്ടര്‍ക്കൊപ്പം വേദി പങ്കിടാന്‍ റവന്യു മന്ത്രി കെ രാജന് വിമുഖതയോ? വ്യാഴാഴ്ച കണ്ണൂരില്‍ നടക്കേണ്ട മൂന്നുപരിപാടികള്‍ മാറ്റി വച്ചതോടെ അഭ്യൂഹം; നിലപാട് വ്യക്തമാക്കി മന്ത്രി; നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കളക്ടറുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ23 Oct 2024 8:10 PM IST