You Searched For "കണ്ണൂര്‍ കോര്‍പറേഷന്‍"

ഡെപ്യൂട്ടിയില്‍ നിന്ന് മേയര്‍ കസേരയിലേക്ക്; കണ്ണൂരിനെ ഇനി ഇന്ദിര ഭരിക്കും; പയ്യാമ്പലത്ത് നിന്നും ജയിച്ചുകയറിയ അഭിഭാഷക കോര്‍പ്പറേഷന്റെ അമരക്കാരി; കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നത് ഒറ്റപ്പേരെന്ന് നേതാക്കള്‍; പിന്നില്‍ കെ.സി വേണുഗോപാലിന്റെ കരുനീക്കം; ഡെപ്യൂട്ടി മേയറായി ലീഗിന്റെ കെ പി താഹിര്‍
കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പുറത്താക്കി; പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയില്‍ പോരാടാന്‍ കെ. എന്‍ ബിന്ദു
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാര്? വി കെ പ്രകാശിനി എല്‍.ഡിഎഫിനും അഡ്വ.പി. ഇന്ദിര യു.ഡി.എഫിനുമായി കളത്തിലിറങ്ങും; പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള പട്ടിക പരിഗണിച്ചു സിപിഎം
കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ; അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; പരസ്പരം പഴിചാരി ജില്ലാ പഞ്ചായത്തും കണ്ണൂര്‍ കോര്‍പറേഷനും