You Searched For "കണ്ണൂർ"

പയ്യന്നുരും തളിപ്പറമ്പും കല്യാശേരിയിലും തലശേരിയിലും ധർമ്മടത്തും മട്ടന്നൂരും മാത്രം വിജയം ഉറപ്പ്; കണ്ണൂരിൽ കടന്നപ്പള്ളിക്ക് മേൽ പാച്ചേനിക്ക് മുൻതൂക്കം; അഴിക്കോടും ഇരിക്കൂറും പേരാവൂരും കൂത്തുപറമ്പും ഇഞ്ചോടിഞ്ച് പോരാട്ടം; കൂടുതൽ ഭൂരിപക്ഷം ധർമ്മടത്തെ ക്യാപ്ടന് തന്നെ; കണ്ണൂരിൽ സിപിഎമ്മിനും സംശയം ഏറെ
കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു; ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഐസ്‌ക്രീം ബോളെന്ന് കരുതി കളിക്കാനെടുത്ത് ബോംബ്; കുത്തിപ്പൊളിക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിത്തെറിച്ച് പരിക്കേറ്റത് ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്ക്; സ്‌ഫോടനമുണ്ടായത് ഇരിട്ടിയിലെ ബിജെപി, എസ്ഡിപിഐ, സിപിഎം ശക്തികേന്ദ്രത്തിൽ
കൂത്തുപറമ്പിലെ നഷ്ടം എൽജെഡിയുടെ കാലുമാറ്റത്തിന്റെ ഫലം; തളിപ്പറമ്പിൽ വോട്ട് കുറച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും; കത്രിക പൂട്ടിൽ വീണ് പിജെ ആർമി; തെരഞ്ഞെടുപ്പിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി; വിമതശബ്ദങ്ങളെ പൂട്ടി പടയൊരുക്കം തടഞ്ഞത് തന്ത്രങ്ങളിലൂടെ; കണ്ണൂരിൽ സിപിഎമ്മിന് പറയാനുള്ള ഒരുമയുടെ കഥ
സമയം നോക്കാതെ ജ്യോതിഷാലയം തുറന്ന ജോത്സ്യൻ;  വാങ്ങേണ്ടത് ഒരു ബർഗർ, ലോക്കായത് ബൈക്ക്; നന്നായി ഒന്ന് ഉപദേശിക്കാൻ കമ്മിഷണറുടെ നിർദ്ദേശം; കണ്ണൂരിലെ ലോക്ഡൗൺ കാഴ്‌ച്ചകൾ ഇങ്ങനെ
പാർട്ടി ചിറകരിഞ്ഞിട്ടും കോവിഡ് കാലത്ത് ഫിനിക്‌സ് പക്ഷിയെ പോലെ ചിറക് വിരിച്ച് പറന്ന് പി ജെ! ഐ.ആർ.പി.സി.യെന്ന ജീവകാരുണ്യ - സാന്ത്വന സംഘടനയുടെ കടിഞ്ഞാണേന്തി കണ്ണൂരിൽ രണ്ടാം തരംഗമായി ജയരാജൻ വീശിയടിക്കുന്നു; സിപിഎം അണികളും ആരാധകരും ഐ.ആർ.പി.സി യുടെ വഴിയെ
വാടകയ്ക്ക് വീട് എടുത്ത് കഞ്ചാവ് വിൽപ്പന; കണ്ണൂരിൽ യുവാവ് എക്‌സൈസിന്റെ പിടിയിൽ; പിടിയിലായത് സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവെത്തിച്ച് ചെറുകിടക്കാർക്ക് വിൽപ്പന നടത്തുന്ന വ്യക്തി
മേയർക്ക് രാഷ്ട്രീയ തിമിരം; മരണം അടഞ്ഞവരുടെ ബന്ധുക്കൾ സമീപിച്ചാൽ ആരുതടഞ്ഞാലും പയ്യാമ്പലത്ത് ഐആർപിസി ശവസംസ്‌കാരം നടത്തുമെന്ന് പി ജയരാജന്റെ വെല്ലുവിളി; യൂത്ത് കോൺഗ്രസുകാരെ രംഗത്തിറക്കി കളം പിടിക്കാൻ മേയർ: കണ്ണൂരിൽ കോവിഡ് മരണവും രാഷ്ട്രീയ വിവാദമാകുമ്പോൾ
പാർട്ടിയിലും സർക്കാരിലും പിടിമുറുക്കി അധികാരത്തിന്റെ ഏകശീലാ രൂപമായി പിണറായി; ഗോവിന്ദൻ മാഷ് മന്ത്രിയായപ്പോൾ വെട്ടിയൊതുക്കിയത് ഇപിയേയും പിജെയേയും; പികെ ശ്രീമതിയേയും ശൈലജ ടീച്ചറേയും വെട്ടിയൊതുക്കി; മുഖ്യന്റെ പ്രീതിയില്ലാത്തവർക്കെല്ലാം സമ്മേളനകാലത്ത് നഷ്ടം ഉറപ്പ്; കണ്ണൂർ സിപിഎമ്മിൽ സമവാക്യങ്ങൾ മാറുമ്പോൾ?
അച്ഛനും അമ്മയ്ക്കുമൊപ്പം ദേവസ്യാപ്പിക്കും ഇനി ഇവിടെ ഉറങ്ങട്ടെ; വീട്ടുജോലിക്കാരനെ കുടുംബ കല്ലറയിൽ സംസ്‌കരിച്ച് ശ്രദ്ധാഞ്ജലി;  ദേവസ്യ മരിച്ചത് കോവിഡ് ബാധയെത്തുടർന്ന്; രാജഗിരി കളപ്പുരയ്ക്കൽ കുടുംബത്തിലെ സ്‌നേഹഗാഥ
തലയിൽ മുണ്ടിട്ട് അമ്പലത്തിൽ പോയിരുന്നതെല്ലാം ഇനി പഴയകഥ! ബിജെപിയുടെ വളർച്ച തടയാൻ ക്ഷേത്ര ഭരണങ്ങൾ പിടിക്കണമെന്ന നിലപാടിൽ സിപിഎം; തലശ്ശേരി ജഗന്നാഥക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പിൽ നേരിട്ട് പോരിനിറങ്ങി സിപിഎമ്മും ബിജെപിയും; കോവിഡ് കാലത്തും നഗരസഭാ തെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയും