You Searched For "കണ്ണൂർ"

കണ്ണൂരിൽ കൊല; തളിപ്പറമ്പിലും മഞ്ചേശ്വരത്തും സംഘർഷം; ആലപ്പുഴയിലും വെട്ടും കുത്തും; കഴക്കൂട്ടവും സംഘർഷഭരിതം; വോട്ടെടുപ്പിന് പിന്നാലെ കേരളം കേൾക്കുന്നത് രാഷ്ട്രീയ രക്തച്ചൊരിച്ചിലിന്റെ വാർത്തകൾ; ജനവിധി പെട്ടിയിലായതോടെ വീണ്ടും വാളെടുത്ത് പോരിന് രാഷ്ട്രീയ എതിരാളികൾ; ജാഗ്രത കൂട്ടാൻ പൊലീസും
പത്താംക്ലാസ് പരീക്ഷ എഴുതേണ്ട കുട്ടിയും കസ്റ്റഡിയിൽ; പിടികൂടിയത് മൻസൂറിന്റെ മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുത്ത് മടങ്ങവേ; പൊലീസ് പെരുമാറുന്നത് ഏകപക്ഷീയമായി; കൊലയ്ക്ക് കൂട്ടുനിന്നവരുടെ കൂടെ ചർച്ച നടത്താൻ തയ്യാറല്ല; കലക്ടർ വിളിച്ച സമാധാന യോഗത്തിൽ നിന്നും യുഡിഎഫ് നേതാക്കൾ ഇറങ്ങിപ്പോയി; കണ്ണൂർ അശാന്തമായി തുടരുന്നു
പിണറായിയുടെ വിജയാഹ്ലാദത്തിൽ രക്തസാക്ഷിയായത് സഖാവ്; പ്രതികാരം വീട്ടിയത് അച്ഛനെ പോലെ മകന്റേയും ജീവനെടുത്ത്; ചോരയിൽ കുളിച്ച അഞ്ചു കൊല്ലം കൊല്ലപ്പെട്ടത് ഏഴ് ബിജെപിക്കാർ; നാല് സിപിഎമ്മുകാർക്കും ജീവൻ നഷ്ടമായി; പിണറായി സർക്കാരിന്റെ കാലത്ത് കണ്ണുരിൽ കൊല്ലപ്പെട്ടത് 14 പേർ; സമാധാനം വാക്കുകളിൽ മാത്രമാകുമ്പോൾ
പാനൂർ മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതി മരിച്ച നിലയിൽ; തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് രതീഷ് കൂലോത്തിനെ; മൃതദ്ദേഹം കണ്ടെത്തിയത് വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആളൊഴിഞ്ഞ പറമ്പിൽ; പ്രതിയുടെ മരണം കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ
ഏഷ്യാനെറ്റിന് മുൻപിൽ ഉപരോധത്തിനൊരുങ്ങി എൽ ഡി എഫ്; പ്രതിഷേധം മൻസുർ വധക്കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്നാരോപിച്ച്; ആരോപണം മൻസുർ വധക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ശ്രീരാഗ് മരിച്ചുവെന്ന വാർത്ത നൽകിയെന്ന്
മൻസുർ വധക്കേസിൽ കണ്ണൂരിൽ സിപിഎം - കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്‌പോര്; കൂലേരി രതീഷിന്റേതുകൊലപാതകമാണെന്ന് പറഞ്ഞ കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എം വി ജയരാജൻ; രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്ന് ചോദ്യം?
പാനൂർ മൻസൂർ വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; അറസ്റ്റിലായത് പുല്ലൂക്കര സ്വദേശി ബിജേഷ്; പ്രതികൾക്ക് സഹായം ചെയ്ത ബിജേഷിന് ഗൂഢാലോചനയിൽ പങ്കുള്ളതായും പൊലീസ്; കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി
കണ്ണൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തിയറ്റു; അപകടം ഉണ്ടായത് ബോംബ് നിർമ്മാണത്തിനിടെ എന്ന് സൂചന: പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി
കതിരൂരിൽ ബോംബ് സ്‌ഫോടനം ഉണ്ടായ സ്ഥലത്ത് തെളിവു നശിപ്പിക്കാൻ ശ്രമം; സ്ഥലം മഞ്ഞൾ പൊടിയിട്ട് കഴുകി; പരിശോധനയിൽ യുവാവിന്റെ കൈപ്പത്തിയുടെയും വിരലുകളുടെയും അവശിഷ്ടങ്ങൾ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി
കണ്ണുരിലെ പൊലിസ് ഇങ്ങനെയാണ് ഭായി; കടുവയെ പിടിക്കുന്ന കടുവകൾ! സോഷ്യൽ മീഡിയയിൽ കണ്ണുരിലെ പൊലീസിനെ തേച്ചോട്ടിച്ച് ട്രോളന്മാർ; ഒരു യൂണിഫോം ഇട്ട മോഷ്ടാവ് പൊലീസിനുണ്ടാക്കിയ നാണക്കേടിന്റെ കഥ
രണ്ട് ലക്ഷം രൂപയുടെ കവർച്ച ശരിക്കും ഞെട്ടിച്ചു! തീക്കട്ടയിൽ ഉറുമ്പരിച്ചത് വിശ്വസിക്കാനാവാതെ ജയിൽ അധികൃതർ; കണ്ണൂർ ജയിലിൽ മോഷണം നടത്തിയത് പുറത്തു നിന്നുള്ളവരെന്ന് പൊലിസ്; വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി; പ്രൊഫഷനൽ മോഷ്ടാക്കൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താനാകൂവെന്ന് നിഗമനം